cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

KURUKSHETHRA ACADEMY

KURUKSHETHRA ACADEMY FOR COMPETITIVE EXAMS, Pavumba, Karunagappally

إظهار المزيد
مشاركات الإعلانات
8 662
المشتركون
-324 ساعات
-197 أيام
-6130 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

LDC KOLLAM 2024.pdf
إظهار الكل...
LDC KOLLAM 2024.pdf5.99 MB
Provisional Answer key U P School Teacher(Malaylam).pdf
إظهار الكل...
Provisional Answer key U P School Teacher(Malaylam).pdf0.52 KB
കണ്ടല ലഹള നയിച്ചതാര്?Anonymous voting
  • ശ്രീ നാരായണ ഗുരു
  • അയ്യത്താൻ ഗോപാലൻ
  • അയ്യൻകാളി
  • വാഗ്ഭടാനന്ദൻ
0 votes
👍 2
ആരുടെ ആഗ്രഹപ്രകാരമാണ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുന്നത്?Anonymous voting
  • മഹാത്മാഗാന്ധി
  • ജവഹർലാൽ നെഹ്റു
  • സുഭാഷ് ചന്ദ്ര ബോസ്
  • ഖാൻ അബ്ദുൽ ഗാഫർ ഖാൻ
0 votes
മലയാളി മെമ്മോറിയലിന്റെ വേദി?Anonymous voting
  • തിരുവനന്തപുരം പബ്ലിക് ലൈബ്രറി
  • വി ജെ ടി ഹാൾ
  • കോട്ടയം പബ്ലിക് ലൈബ്രറി
  • പുത്തരിക്കണ്ടം മൈതാനി
0 votes
1
ഗുരുവായൂർ പ്രസംഗം നടത്തിയത്?Anonymous voting
  • വാഗ്ഭദാനന്ദൻ
  • മന്നത്ത് പദ്മനാഭൻ
  • സി കേശവൻ
  • കെ മാധവൻ
0 votes
🔥 4👍 1
എകെജി യെ അറസ്റ്റ് ചെയ്തപ്പോൾ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ?Anonymous voting
  • സുബ്രഹ്മണ്യൻ തിരുമുമ്പ്
  • പി കൃഷ്ണപിള്ള
  • പി എം കമാലാവതി
  • എ വി കുട്ടിമാളു അമ്മ
0 votes
👍 1
Photo unavailableShow in Telegram
Photo unavailableShow in Telegram
Photo unavailableShow in Telegram
5👍 1🔥 1
اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.