21 795
المشتركون
-1324 ساعات
-967 أيام
-38730 أيام
- المشتركون
- التغطية البريدية
- ER - نسبة المشاركة
جاري تحميل البيانات...
معدل نمو المشترك
جاري تحميل البيانات...
Repost from UPDATES
നമ്മുടെ main group copyright കിട്ടി
പകരം പുതിയ group തുടങ്ങിയിട്ടുണ്ട്
എല്ലാവരും ജോയിൻ ചെയ്യുക 👍❤️
👇👇👇
https://t.me/+zr8ngccdqcw0NzY1
https://t.me/+zr8ngccdqcw0NzY1
25800
Repost from UPDATES
നമ്മുടെ main group copyright കിട്ടി
പകരം പുതിയ group തുടങ്ങിയിട്ടുണ്ട്
എല്ലാവരും ജോയിൻ ചെയ്യുക 👍❤️
👇👇👇
https://t.me/+zr8ngccdqcw0NzY1
https://t.me/+zr8ngccdqcw0NzY1
👍 2
30400
Repost from UPDATES
TUMBBAD
(2018 Hindi mystery horror)
"💚നാം കേട്ട് തഴമ്പിച്ച മുത്തശി കഥയുടെ ദൃശ്യവിഷ്കാരം 🥰"
👉തുമ്പാട് എന്നൊരു ഗ്രാമവും അവിടെയുള്ള പാണന്മാർ പാടി പഴകിയ ഹസ്ഥർ എന്ന ദേവി പുത്രന്റെ കഥ...
അവനെ ആരാധിക്കുന്നവർക്ക് ലഭിക്കുന്ന സൗഭാഗ്യവും അതിനവർ നൽകേണ്ട വിലയും...
👉ദേവിയുടെ ആദ്യ പുത്രനാണ് ഹസ്ഥർ.. അവനു ധനത്തോട് അത്യാർത്തി കൂടുന്നു... പിന്നീട്... ധനത്തെക്കാൾ വിലയുള്ളത് ധാന്യമാണെന്ന് അവൻ തിരിച്ചറിയുന്നു..... മറ്റു ദേവി പുത്രന്മാരുടെ പരാതി കാരണം.. ഹസ്തറിനെ ദേവി തന്റെ ഗർഭപാത്രത്തിലൊളിപ്പിക്കുന്നു...
വിനായക് റാവുന്റെ ദാരിദ്രം നിറഞ്ഞ ബാല്യ കാലം... അവന്റെ സ്വപ്നങ്ങളിൽ ഹസ്ഥർ ഉണ്ടായിരുന്നു...മുത്തശിയു ടെയും ഗ്രാമവാസികളുടെയും കഥകളിലൂടെ ഹസ്ഥർ അവന്റെ നായകനായിരുന്നു...
👉ദാരിദ്രത്തിന്റെ പടുകുഴിയിൽ നിന്ന് സമ്പന്നതയുടെ മടി തട്ടിലേക്ക് അവനെ എത്തിക്കുന്ന ദൈവപുത്രൻ...വിനയ്ക് റാവുവിന്റെ ബാല്യം യൗവനം വാർദ്ധക്യം എന്നീ കാലഘട്ടത്തിലൂടെ കഥ നീങ്ങുന്നു..
ബ്രിട്ടീഷ് ഇന്ത്യയും അന്നത്തെ ഗ്രാമങ്ങളും...
നിഗുഡത നിറഞ്ഞ കൊട്ടാരവും മഴയും.. ഒക്കെ കിടുവായി അവതരിപ്പിച്ചിരിക്കുന്നു
കറുപ്പിന്റെയും ചുവപ്പിന്റെയും മഴയുടെയും ദൃശ്യ ഭംഗി...
മഴ രംഗങ്ങൾക്കായ് 6 വർഷത്തോളം സംവിധായകൻ കാത്തിരുന്നു...
👇👇👇
https://t.me/MH_thriller/549
https://t.me/MH_thriller/549
74400
Repost from UPDATES
Jaladhara Pumpset Since 1962 (2023)
Upload ചെയ്തിട്ടുണ്ട്
👇👇👇
https://t.me/+rIF76X6dxu5hMDdl
https://t.me/+rIF76X6dxu5hMDdl
1 14600
Repost from UPDATES
Thangalaan
Upload ചെയ്തിട്ടുണ്ട്
👇👇👇
https://t.me/+DKEV_vBfMrIwNmVl
https://t.me/+DKEV_vBfMrIwNmVl
👍 1
1 33010
Repost from UPDATES
Nunakuzhi
Upload ചെയ്തിട്ടുണ്ട്
👇👇👇
https://t.me/+rIF76X6dxu5hMDdl
https://t.me/+rIF76X6dxu5hMDdl
👍 1
1 39720
Repost from UPDATES
The wrong house
Horror thriller
എറിക് റെഡ് സംവിധാനം ചെയ്ത 2016-ൽ ടെലിവിഷനുവേണ്ടി നിർമ്മിച്ച അമേരിക്കൻ ത്രില്ലർ ചിത്രമാണ് "ദി റോംഗ് ഹൗസ്". പർവതനിരകളിൽ റൊമാൻ്റിക് ഗെറ്റപ്പിൽ കഴിയുന്ന കേറ്റ്-എറിക്ക് ദമ്പതികളുടെ കഥയാണ് സിനിമ പറയുന്നത്. ഒറ്റപ്പെട്ട വാടകവീട്ടിൽ അവർ എത്തുന്നു, അത് അവർ വാടകയ്ക്കെടുത്ത വീടല്ലെന്ന് കണ്ടെത്തി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ അവർ ശ്രമിക്കുമ്പോൾ, ഈ വീട് സ്ലോൺ എന്ന നിഗൂഢവും ദുഷ്ടവുമായ ഒരു സ്ത്രീയുടേതാണെന്ന് അവർ മനസ്സിലാക്കുന്നു, അവൾ എന്തൊക്കെയോ രഹസ്യങ്ങൾ മറച്ചുവെക്കുന്നതായി തോന്നി രാത്രി കടന്നുപോകുമ്പോൾ, കേറ്റും എറിക്കും വീട്ടിൽ കുടുങ്ങുന്നു, സ്ലോണിൻ്റെ വളച്ചൊടിച്ച ഗെയിമുകൾക്കെതിരെ അവർ അതിജീവനത്തിനായി പോരാടേണ്ടതുണ്ട്. കേറ്റും എറിക്കും സ്ലോണിൻ്റെ ഭൂതകാലത്തെയും വീടിൻ്റെ യഥാർത്ഥ ഉദ്ദേശത്തെയും കുറിച്ചുള്ള സത്യം മനസിലാക്കുകയുംചെയ്യുന്നതോടെ സിനിമ ഒരു ത്രില്ലിംഗ് വഴിത്തിരിവാകുന്നു. പിരിമുറുക്കവും അപ്രതീക്ഷിത ട്വിസ്റ്റുകളും കൊണ്ട്, "ദി റോംഗ് ഹൗസ്" കാഴ്ചക്കാരെ അവസാനം വരെ അവരുടെ ഇരിപ്പിടങ്ങ
ളിൽ പിടിച്ചിരുതുന്നു
👇👇👇
https://t.me/MH_thriller/540
https://t.me/MH_thriller/5401 86300
Repost from UPDATES
🎬 Title : THALAVAN
🗓 Year : 2024
🔊 Language #𝗠𝗔𝗟𝗔𝗬𝗔𝗟𝗔𝗠
💿 Quality : HDRip
👇👇👇
https://t.me/MH_thriller/531
https://t.me/MH_thriller/531
1 75720
Repost from UPDATES
Black dog (1998)
English
ട്രക്ക് ഡ്രൈവറായ നായകന് ഒരു യാത്രക്കിടെ അഭിമുഖീകരിക്കേണ്ടി വന്ന ചില അപ്രതീക്ഷിത സംഭവങ്ങളുടെ കഥയാണിത്...
ട്രക്ക് ഡ്രൈവറായ ക്രൂസ് ഒരു പരിചയക്കാരന്റെ ആവശ്യപ്രകാരം അറ്റ്ലാന്റയിൽ നിന്നും ന്യൂ ജേഴ്സിയിലേക്ക് കുറച്ചു ഹാർഡ് വെയർ സാധനങ്ങളുമായി പോകുകയായിരുന്നു.
എന്നാൽ വഴി മധ്യേ ചിലർ അയാളെ ആക്രമിക്കുന്നു. വണ്ടിയിൽ ഹാർഡ് വെയർ സാധനങ്ങൾ മാത്രമല്ല മറ്റെന്തോ കൂടി ഉണ്ടെന്ന് അയാൾക്ക് സംശയം തോന്നുന്നു...
താൻ ഒരു ചതിയിൽപെട്ടിരിക്കുകയാണെന്നു അയാൾക്ക് മനസിലാവുന്നു. പക്ഷെ അതിൽ നിന്നൊരു രക്ഷപെടൽ അത്ര എളുപ്പമായിരുന്നില്ല.....
ശേഷം കണ്ടറിയുക...
ആക്ഷൻ ചിത്രമാണിത്...
👇👇👇
https://t.me/MH_thriller/525
https://t.me/MH_thriller/525
👍 2
2 10000
Repost from UPDATES
Adios Amigo
Upload cheythittunde
👇👇👇
https://t.me/+02z9G2OPNLk1MjI9
https://t.me/+02z9G2OPNLk1MjI9
Pavi caretaker
Upload cheythittunde
👇👇👇
https://t.me/+DKEV_vBfMrIwNmVl
https://t.me/+DKEV_vBfMrIwNmVl
👍 2
2 00410
اختر خطة مختلفة
تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.