cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

ശൈഖുൽ ഇസ്'ലാം ഇബ്നു തൈമിയ്യ

ഇസ്'ലാമിക ആദർശ പഠനങ്ങളും സംവാദങ്ങളും

إظهار المزيد
مشاركات الإعلانات
541
المشتركون
+124 ساعات
+27 أيام
+430 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

08:01
Video unavailableShow in Telegram
മൗലിദിൽ അനർത്ഥങ്ങളുണ്ടാകുന്നതിനെന്താ, ഹജ്ജിലും ഉംറയിലുമൊക്കെ അനർത്ഥങ്ങളുണ്ടാകുന്നില്ലേ എന്ന് ചോദിച്ച് സമീകരിക്കുന്നവരോട്.
إظهار الكل...
17.91 MB
10:29
Video unavailableShow in Telegram
يشرعون المولد بالرؤى الباطلة، ثم يقولون لا نقرر بها حكما شرعيا. رد على كلام لمحمد علوي المالكي
إظهار الكل...
98.10 MB
മദീന പള്ളി പോലെയാണ് നോളജ് സിറ്റി പള്ളിയെന്ന് പൊൻമള. കാന്തപുരത്തിനെപ്പോലെ അടുത്ത നൂറ്റാണ്ടിലൊന്നും ഒരു പണ്ഡിതനുമില്ലെന്നും ! https://youtu.be/K_mQj-_xzqI?si=diCAZE2D6IjhDbAP Dr. Abdunnaseer Al Malaibari
إظهار الكل...
പൊന്മള; ദുൻയാവിൻ്റെ പിന്നാലെ പോകുന്നവന് വന്ന് പെടുന്ന അവസ്ഥ - Dr. Abdunnaseer Al Malaibari

00:50
Video unavailableShow in Telegram
പിന്നെ എന്തിനാണ് ശക്കാഫി ഇത് നിങ്ങൾ ഈ മുസ്ലിം ഉമ്മത്തിന്റെ പണവും സമയവും നശിപ്പിച്ചു കളയുന്നത് മുസ്ലിങ്ങളുടെ അടുത്ത് അത്യാവിശ്യം കാശ് ഉണ്ട് സമയം ഉണ്ട് എന്നാൽ അവരൊക്കെ വെറുതെ ഇരിക്കാതെ ഒരു ദിവസം മഴയും വെയിലും കൊണ്ട് റോട്ടിൽ ചാടി കളിച്ചു തിന്നും കുടിച്ചും അറമാതിച്ചും നബിയുടെ പേരിൽ നടന്നോട്ടെ എന്ന് കരുതി ആണോ 🙏
إظهار الكل...
2.26 MB
👍 2👎 2
07:05
Video unavailableShow in Telegram
മൗലിദിനെതിരെ ഇബ്നു ഹജർ ഹൈതമി ഈ മൗലിദാചരണം ധാരാളം പേർ ചെയ്യുന്നെങ്കിലും തെളിവില്ലാത്തതിനാൽ ബിദ്അത്ത് തന്നെയെന്ന് ഇബ്നു ഹജർ അൽ ഹൈതമീ رحمه الله അൽ ഫതാവാ അൽ ഹദീസിയ്യയിൽ വ്യക്തമായി പ്രഖ്യാപിക്കുന്നു. പ്രവാചക സ്നേഹം എന്ന ഉദ്ദേശത്തിലായതിനാൽ പാമരന്മാർക്ക് കുറ്റമില്ലെങ്കിലും അറിവാളന്മാർ അത് ചെയ്താൽ അത് ശിക്ഷാർഹമാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ഖുർആനിലോ ഹദീസിലോ വിലക്ക് വന്നതു കൊണ്ടല്ല, മറിച്ച് തെളിവിൻ്റെ പിൻബലമില്ലാത്തത് കൊണ്ട് തന്നെയാണ് അത് ബിദ്അത്തായത് എന്നാണ് അദ്ദേഹം പറയുന്നത്. പ്രത്യേകം വിലക്കിൻ്റെ ആവശ്യമില്ല. കൃത്യമായ സുന്നീ / സലഫീ ഉസ്വൂലിൽ നിന്ന് കൊണ്ടുള്ള സമർത്ഥനം സമസ്തായിസത്തെ പിഴുതെറിയുന്നു. അവതരണം: ഡോ.അബ്ദുന്നസീർ അൽ മലൈബാരി https://youtu.be/FJzA9Y8S7r4?si=Q_GFiyPr9dmG8P5O
إظهار الكل...
10.67 MB
30:29
Video unavailableShow in Telegram
റബീഉൽ അവ്വൽ പരിശുദ്ധ മാസമോ?! (ഡോ.അബ്ദുന്നസീർ അസ്ഹരി അൽ മലൈബാരി
إظهار الكل...
36.19 MB
https://youtu.be/C4Pr1KD6Uww?si=GjmVkXPSboFHcEH8 *ഉടമ മരിച്ച ശേഷം നേരത്തെ സ്നേഹത്തിൽ ജീവിച്ചിരുന്ന അനന്തരാവകാശികൾ/ കുടുംബം തമ്മിൽ തെറ്റുന്നു.* *അനന്തര സ്വത്ത് വിഭജനം വർഷങ്ങൾ നീളുന്നു.* *വിശുദ്ധ ഖുർആൻ പഠിപ്പിച്ചതിന് വിരുദ്ധമായി വിഹിതം ചെയ്യുന്നു.* *മാതാപിതാക്കൾ ശരീഅത്തിന് വിരുദ്ധം ചെയ്ത് മക്കളെ തമ്മിൽ തല്ലിക്കുന്നു.* *അള്ളാഹു നൽകിയതിലും കൂടുതൽ ഞങ്ങൾക്ക് വക വെച്ച് തരണമെന്ന് ചില പെൺമക്കൾ ശാഠ്യം പിടിക്കുന്നു.* *തുടങ്ങി സമ്പത്ത് കൊണ്ട് മനുഷ്യൻ നരകം സമ്പാദിക്കുന്ന ഏതാനും അപകടങ്ങളെക്കുറിച്ച ഓർമ്മപ്പെടുത്തൽ* https://youtu.be/C4Pr1KD6Uww?si=X8B3GeQu5kdOfIXM Dr. Abdunnaseer Al Malaibari
إظهار الكل...
അനന്തര സ്വത്ത്; കുടുംബം തെറ്റിക്കാതിരിക്കാൻ - Dr. Abdunnaseer Al Malaibari

മദീന ഇരുട്ടിലായ മുത്ത് നബിയുടെ വിയോഗ ദിവസത്തിൽ തന്നെ ചെണ്ട മേളം നടത്തി ശാപ്പിട്ട് ആർമ്മാദിക്കാൻ ജൂത സിയോണിസ്റ്റുകൾ ശിയാ ബറേൽവി സമസ്ത ഖുബൂരികളെ പാകപ്പെടുത്തിയെടുത്തു. റബീഉനിൽ അവ്വൽ 12 ന് പ്രവാചകൻ صلى الله عليه وسلم ഈ ലോകത്തോട് വിട പറഞ്ഞെന്ന വാർത്ത കേട്ട മുശ്രിക്കുകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി, ആ മുശ്രിക്കുകളെ പിൻപറ്റിയ ആധുനിക ശിർക്കന്മാർ കേരളത്തിലും പുറത്തും പ്രവാചകൻ വിട പറഞ്ഞ ദിവസം തന്നെ തുള്ളിച്ചാടുന്നു.
إظهار الكل...
https://youtu.be/OvURUXLVBf0?si=Z38Cz8OcuyQUtAX4 സ്വന്തം കൂരക്ക് തീയിടുന്ന സമസ്ത സൂപ്പികൾ ! ##################### മുത്ത് നബി صلى الله عليه وسلم പ്രകാശം - ആലങ്കാരിക്കാ ർത്ഥത്തിലല്ല, യഥാർത്ഥത്തിൽ തന്നെ - ആണെന്നും നബിയുടെ പ്രകാശമാണ് അള്ളാഹു ആദ്യം പടച്ചത് എന്നും പച്ച നുണ പറഞ്ഞു കൊണ്ടാണ് സൂപ്പികൾ മൗലിദ് തുടങ്ങുന്നത് തന്നെ. അതിനായി അവർ ഒരു ഹദീസും തട്ടിക്കൂട്ടി. പ്രസ്തുത ഹദീസിന് ഒരു തുമ്പും വാലുമില്ലെന്ന് ഇതാ തുറന്നടിക്കുന്നു മൗലിദിൻ്റെ ആൾ കൂടിയായ സുയൂഥ്വി !
إظهار الكل...
മുത്ത് നബിയുടെ നൂറിൻ്റെ ഹദീസ് കെട്ടുകഥയെന്ന് ഹാഫിദ് സുയൂഥ്വി ! Dr. Abdunnaseer Al Malaibari

اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.