cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

Secular Matrimony

This Group is Intended for Publishing The people Who wish to Marry without Considering Religion, Cast etc.

Show more
Advertising posts
4 883
Subscribers
-224 hours
+87 days
+2730 days

Data loading in progress...

Subscriber growth rate

Data loading in progress...

(നമ്മുടെ പേജ് *സോഷ്യൽ മീഡിയ റീച്ച്* വളരെ കുറവാണ്. തന്മൂലം പലപ്പോഴും നിങ്ങൾക്ക് തന്നെ പോസ്റ്റുകൾ കാണാൻ പറ്റാത്ത പ്രശ്നം ഉണ്ടാവാറുണ്ട്. നിങ്ങൾക്ക് കൂടുതൽ പോസ്റ്റുകൾ കാണുന്നതിന് പേജിൽ *Notifications ON* ചെയ്ത് വയ്ക്കാമോ! ഒപ്പം ഒരു മിനിറ്റ് ചിലവഴിച്ച് *Facebook/Instagram/YouTube* പോസ്റ്റുകളിൽ ലൈക്ക് ചെയ്ത് ഒരു കമൻ്റ് എങ്കിലും ഇടാമോ. Facebook Post ൽ *@followers @highlight* എന്നീ കമൻ്റുകൾ ഇട്ട് റീച്ച് കൂട്ടാൻ സഹായിക്കുമല്ലോ. പറ്റുമെങ്കിൽ *ഷെയറും ചെയ്യുക* . നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ കൂട്ടായ്മ പരമാവധി ആളുകളിൽ എത്തൂ.) ഞാൻ തൃശ്ശൂർ ജില്ലയിൽ നിന്നാണ്. 28 വയസ്സ് (04/10/1995). ഉയരം: 5' 5"(168 cm). Weight: 62 kg. Education: P.hD : (Polymer Engg.) from NIT-Trichy.M.Tech : Polymer Engg. from Delhi Technological University.B.Tech : Polymer Engg. from M.G. University, kottayam. Father (Gold Wholesale Business, Small Scale), Mother & 2 Brothers. യാത്രകൾ ഇഷ്ടമാണ്. ജാതിയും മതവും വിഷയമല്ല. പങ്കാളിയ്ക്ക് ഉയർന്ന വിദ്യാഭ്യാസവും ജോലിയും പ്രതീക്ഷിക്കുന്നുണ്ട്. 34 വയസ്സ് വരെയുള്ളവരിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു. Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക. https://youtube.com/shorts/GstnLEa7lrQ Facebook Post: https://www.facebook.com/SecularMarriageMatrimony/posts/853154507022340 Instagram Post: https://www.instagram.com/p/C_NwJF8ynit/ or Click on the link below for contact details. https://wa.me/message/HP5GHPWYUB24M1 For More Details Subscribe our WhatsApp Channel: https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y More Photos available in YouTube Channel. Subscribe & Support our YouTube Channel: Search on YouTube - @SecularMatrimony WhatsApp Group: https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk സമാനചിന്താഗതിയുള്ളവർക്ക് കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ വാട്സപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ടെലഗ്രാം ചാനലിലും ചേരാവുന്നതാണ്. YouTube Channel: https://youtube.com/@SecularMatrimony https://youtube.com/@TeamSapienTalks Threads: https://www.threads.net/@secularmarriagematrimony Instagram: https://instagram.com/secularmatrimony Facebook Page: https://www.facebook.com/SecularMarriageMatrimony https://www.facebook.com/SecularMatrimonyOfficial Telegram Channel: https://t.me/SecularMarriageMatrimony WhatsApp Group: https://chat.whatsapp.com/KCRK4XjK5rcCNjsaa5CKol Facebook Groups: Private Group: https://www.facebook.com/groups/1630030950485590/ Public Group: https://www.facebook.com/groups/1049264632587652/ Twitter: https://twitter.com/SecularMarriage LinkedIn: https://www.linkedin.com/in/secular-matrimony-a04228255 Discord Server: https://discord.com/invite/TmsJsQ6h
Show all...
Seeking Secular Partner || 28, Thrissur || Education: M.Tech/P.hD Polymer Engineering #nonreligious

ഞാൻ തൃശ്ശൂർ ജില്ലയിൽ നിന്നാണ്. 28 വയസ്സ് (04/10/1995). ഉയരം: 5' 5"(168 cm). Weight: 62 kg. Education: P.hD : (Polymer Engg.) from NIT-Trichy.M.Tech : Polymer...

Photo unavailableShow in Telegram
ഞാൻ കോട്ടയം ജില്ലക്കാരനാണ്, 42 വയസ്സ്, CPI(M) ഏരിയ കമ്മറ്റി അംഗം, DYFI മുൻ സംസ്ഥാന കമ്മിറ്റി അംഗം. CITU ഏരിയ സെക്രട്ടറി. ഉയരം : 168cm, വിദ്യാഭ്യാസം : +2, JDC. നിലവിൽ Co-Operative Bank ൽ ക്ലാർക്കായി ജോലി ചെയ്യുന്നു. വീട്ടിൽ അമ്മ, അനുജത്തി (അനുജത്തിയുടെ വിവാഹം കഴിഞ്ഞു). സാധാരണ കർഷക കുടുംബം. പൊതുപ്രവർത്തനം, സിനിമ, വായന, യാത്രകൾ എന്നിവയാണ് ഇഷ്ട വിനോദങ്ങൾ. സ്ത്രീ പുരുഷ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ഏറെ പ്രാധാന്യം നൽകുന്നു. ജാതി, മതം, വർണ്ണം, വർഗ്ഗം, ലിംഗം, സാമ്പത്തികം തുടങ്ങി മനുഷ്യനെ വേർതിരിക്കുന്ന എല്ലാത്തിനോടും വിയോജിപ്പാണ്. സ്‌ത്രീധനരഹിതവും ലളിതവുമായ വിവാഹത്തോടാണ് താത്പര്യം. പുരോഗമന ചിന്തയുള്ള, സ്ത്രീപുരുഷ തുല്യതയിൽ വിശ്വസിക്കുന്ന, സുഹൃത്തിനെ പോലെ പെരുമാറാൻ കഴിയുന്ന, സുതാര്യമായ ബന്ധം സൂക്ഷിക്കുന്ന, ഒരാളെയാണ് പങ്കാളിയായി കിട്ടാൻ ആഗ്രഹിക്കുന്നത്. Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക. Facebook Post: https://www.facebook.com/SecularMarriageMatrimony/posts/852579477079843 Instagram Post: https://www.instagram.com/p/C_LatJry9Vp/ or Click on the link below for contact details. https://wa.me/message/HP5GHPWYUB24M1 For More Details Subscribe our WhatsApp Channel: https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y More Photos available in YouTube Channel. Subscribe & Support our YouTube Channel: Search on YouTube - @SecularMatrimony WhatsApp Group: https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk
Show all...
Secular Matrimony

ഞാൻ കോട്ടയം ജില്ലക്കാരനാണ്, 42 വയസ്സ്, CPI(M) ഏരിയ കമ്മറ്റി അംഗം, DYFI മുൻ സംസ്ഥാന കമ്മിറ്റി അംഗം. CITU ഏരിയ സെക്രട്ടറി. ഉയരം : 168cm, വിദ്യാഭ്യാസം : +2, JDC. നിലവിൽ Co-Operative Bank ൽ ക്ലാർക്കായി...

Photo unavailableShow in Telegram
ഞാൻ കാസർഗോഡ് ജില്ലക്കാരിയാണ്. വയസ്സ് 35. ലെസ്ബിയൻ ആണ്. ഡിവോഴ്സ്ഡ് ആണ്. ഒരു മോൾ ഉണ്ട്. മോൾ എന്റെ കൂടെ ആണ് താമസം. സ്വന്തമായി വീട് കെട്ടുന്നുണ്ട്. ജോലി ഉണ്ട്. B.Sc Graduate ആണ്. ജോലി ഉള്ള അത്യാവശ്യം ഇൻഡിപെൻഡന്റ് ആയിട്ടുള്ള ബോൾഡ് ആയ ആളെ ആണ് നോക്കുന്നത്. യാത്രകൾ ഇഷ്ടമുള്ള ആൾ ആണ്. ജീവിതത്തിൽ എന്തെങ്കിലും നേടണം എന്നൊക്കെ ആഗ്രഹം ഉള്ള ഒരാൾ ആണ് ഞാൻ. അങ്ങനെ ambition ഒക്കെ ഉള്ള ഒരാളെ ആണ് നോക്കുന്നത്. പിന്നെ ഞാൻ ജനിച്ചതും ജീവിക്കുന്നതും ഒരുപാട് ആൾക്കാർ ഉള്ള ഒരു വലിയ ഫാമിലിയിൽ ആണ്. അത് കൊണ്ട് തന്നെ എന്റെ sexuality മറച്ചു വെച്ചിട്ടാണ് ഞാൻ ജീവിക്കുന്നത്. അങ്ങനെ ജീവിക്കാൻ ആണ് ആഗ്രഹവും. ആ രീതിയിൽ കൂടി ചിന്തിക്കാൻ പറ്റുന്ന ആൾ ആയാൽ വളരെ സന്തോഷം. സംസാരിച്ചിട്ട് രണ്ടാൾക്കും ഓക്കേ ആണെങ്കിൽ മാത്രം മുന്നോട്ട് പോകാം എന്നാണ് വിചാരിക്കുന്നത്. അല്ലാതെ ഒട്ടും യോജിക്കാത്ത അഭിപ്രായങ്ങൾ ഉള്ള രണ്ട് ആൾക്കാർക്ക് ഒരിക്കലും ഒരുമിച്ച് മുൻപോട്ട് പോകാൻ പറ്റില്ലല്ലോ. ഒരേ പോലെ ചിന്തിക്കാൻ പറ്റുന്ന ലേഡീസിനെ ആണ് നോക്കുന്നത്... Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക. Facebook Post: https://www.facebook.com/SecularMarriageMatrimony/posts/850491670621957 Instagram Post: https://www.instagram.com/p/C_DoIzPS_J5/ or Click on the link below for contact details. https://wa.me/message/HP5GHPWYUB24M1 For More Details Subscribe our WhatsApp Channel: https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y More Photos available in YouTube Channel. Subscribe & Support our YouTube Channel: Search on YouTube - @SecularMatrimony WhatsApp Group: https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk
Show all...
Secular Matrimony

ഞാൻ കാസർഗോഡ് ജില്ലക്കാരിയാണ്. വയസ്സ് 35. ലെസ്ബിയൻ ആണ്. ഡിവോഴ്സ്ഡ് ആണ്. ഒരു മോൾ ഉണ്ട്. മോൾ എന്റെ കൂടെ ആണ് താമസം. സ്വന്തമായി വീട് കെട്ടുന്നുണ്ട്. ജോലി ഉണ്ട്. B.Sc Graduate ആണ്. ജോലി ഉള്ള അത്യാവശ്യം...

Photo unavailableShow in Telegram
ഞാൻ തിരുവനന്തപുരം സ്വദേശി ആണ്. DOB. 19.05.1989, ഉയരം. 170 cm, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും BPA. മൃദംഗവും, തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും BFA ശിൽപകലയിലും വിദ്യാഭ്യാസം നേടി. ആർട്ടിസ്റ്റാണ്. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ആർട്ട്‌ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. ഒപ്പം സ്വന്തമായി ആർട്ട് സ്റ്റുഡിയോ (ഇന്റീരിയർ & ഗ്രാഫിക് ഡിസൈൻ) നടത്തി വരുന്നു. കഴിഞ്ഞ 14 വർഷങ്ങളായി മേല്പറഞ്ഞ കലാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു, ഒപ്പം യാത്രകളും. ഒരു ബിൽഡിംഗ് കൺസ്ട്രക്ഷൻ സംരംഭം കൂടി സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ 35 വയസു പിന്നിടുന്നു. ഒരു ജീവിത പങ്കാളി വേണം എന്ന തോന്നൽ കുറച്ചായി തുടങ്ങീട്ട്. ഒരു നല്ല സുഹൃത്തായി ജീവിതയാത്രയിൽ ഒരുമിച്ചു പോകാൻ പറ്റുന്ന ഒരാൾ വരുമെന്ന പ്രതീക്ഷയിലാണ്. വീട്ടിൽ ഇപ്പോൾ അമ്മ മാത്രമാണ്. സഹോദരി ഒരാളാണ്, വിവാഹം കഴിഞ്ഞു. Father മരണപെട്ടു. വിദ്യാഭ്യാസ കാലം മുതൽ ഇടതുപക്ഷ ആശയങ്ങളോടുള്ള ഇഷ്ട്ടമാണ് എന്നെ മതം, ജാതി എന്നിവയിൽ നിന്നും മാറ്റി ചിന്തിപ്പിച്ചത്. ജാതി, മത വർഗീയ ചിന്തകളില്ലാതെ, ജാതകം തുടങ്ങിയ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത പരസ്പരം മനസിലാക്കാൻ കഴിയുന്ന, വിദ്യാഭ്യാസവും, സാമൂഹിക അവബോധവും ഉള്ള നല്ലൊരു സുഹൃത്തിനെ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു. NB. കറക്കവും, ഉറക്കവും, വായനയും, വരയും വർണ്ണങ്ങളുമാണ് ഒത്തിരി ഇഷ്ടപ്പെടുന്നത്. Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക. Instagram Post: https://www.instagram.com/p/C-8A9H4y7ll/ Facebook Post: https://www.facebook.com/SecularMarriageMatrimony/posts/848546677483123 or Click on the link below for contact details. https://wa.me/message/HP5GHPWYUB24M1 For More Details Subscribe our WhatsApp Channel: https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y More Photos available in YouTube Channel. Subscribe & Support our YouTube Channel: Search on YouTube - @SecularMatrimony WhatsApp Group: https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk
Show all...
Secular Matrimony

ഞാൻ തിരുവനന്തപുരം സ്വദേശി ആണ്. DOB. 19.05.1989, ഉയരം. 170 cm, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും BPA. മൃദംഗവും, തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും BFA ശിൽപകലയിലും...

Photo unavailableShow in Telegram
I am a 38-year-old Assistant Professor from Alappuzha, currently working in Thrissur. With an academic background in Computer Science and Engineering, I am passionate about learning and teaching. I have a zest for life, which I express through various interests such as traveling, exploring new places, engaging in workouts and yoga, creating art and crafts, enjoying music, and watching movies. Life, for me, is about embracing experiences and growing through them. I value empathy, humanity, love, and respect, and I identify as non-religious. I am looking for a life companion who shares a similar outlook—someone who is eager to explore and experience the world together. I believe that a relationship is more than just traditional roles; it’s about companionship, mutual respect, and the joy of shared experiences. If you too, value these aspects of life and are looking for a partner to journey with, I would love to connect and see where life takes us. Looking forward to meeting someone who is not just a partner but a true companion for life. Warm regards... ഞാൻ ആലപ്പുഴ ജില്ലക്കാരിയാണ്. 38 വയസ്സ്. അസിസ്റ്റന്റ് പ്രൊഫസർ ആണ്, ഇപ്പോൾ തൃശ്ശൂരിൽ ജോലി ചെയ്യുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഉള്ള അക്കാദമിക് പശ്ചാത്തലം. teaching and learning process എനിക്ക് താല്പര്യമുള്ള കാര്യങ്ങളാണ്. യാത്ര, വ്യായാമം, യോഗ, ക്രാഫ്റ്റ് വർക്കുകൾ, സംഗീതം ആസ്വദിക്കൽ, സിനിമകൾ കാണൽ തുടങ്ങിയവയാണ് പ്രധാന interests. ഞാൻ കാരുണ്യം, സ്നേഹം, പരസ്പരബഹുമാനം ഇവക്കൊക്കെ പ്രാധാന്യം നൽകുന്നുണ്ട്. കൂടാതെ ഞാൻ non-religious ആണ്. സമാനമായ താൽപര്യങ്ങൾ പങ്കിടുന്ന, ലോകം ഒരുമിച്ച് explore ചെയ്യാൻ താത്പര്യമുള്ള ഒരു ജീവിത പങ്കാളിയെ തേടുന്നു. ഒരു ബന്ധം കേവലം ബന്ധനങ്ങൾ ആകാതെ ആരോഗ്യപരം ആകണം. അത്, പരസ്പരബഹുമാനം, Companionship, emotional intelligence ഒക്കെ ഉള്ളതായിരിക്കണം. ഈ മൂല്യങ്ങളെ ചേർത്തുപിടിക്കുന്നുണ്ടെങ്കിൽ ജീവിതയാത്രയിൽ എവിടേക്ക് എത്തും എന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു partner എന്നതിലുപരി ഒരു സുഹൃത്തായിരിക്കാൻ സാധിക്കുമെങ്കിൽ... Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക. Facebook Post: https://www.facebook.com/SecularMarriageMatrimony/posts/847826624221795 Instagram Post: https://www.instagram.com/p/C-5O6ipSgkH/ or Click on the link below for contact details. https://wa.me/message/HP5GHPWYUB24M1 For More Details Subscribe our WhatsApp Channel: https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y More Photos available in YouTube Channel. Subscribe & Support our YouTube Channel: Search on YouTube - @SecularMatrimony WhatsApp Group: https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk
Show all...
Secular Matrimony

I am a 38-year-old Assistant Professor from Alappuzha, currently working in Thrissur. With an academic background in Computer Science and Engineering, I am passionate about learning and teaching. I...

Photo unavailableShow in Telegram
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.