*ടൈറ്റൻ ക്യാപ്പിറ്റൽ മാർക്കറ്റ്സ് - ഭാവിയും,സാധ്യതയും* :-
--------------------------
പ്രിയ പ്രൊമോട്ടർമാരേ,
2024 ജൂൺ 19-ാം തീയതി, സി. ഇ. ഒ. *ശ്രീ. ഹോവാർഡ് യാൻ* പുറത്തിറക്കിയ ഒഫീഷ്യൽ ലെറ്ററിനെ അടിസ്ഥാനമാക്കിയും, നാളിതുവരെ ടൈറ്റൻ അവതരിപ്പിച്ച ആശയങ്ങളിൽ നിന്നു ലഭിച്ച ദർശനങ്ങളെയും, നിഗമനങ്ങളെയും, ഉൾക്കാഴ്ചകളെയും അടിസ്ഥാനമാക്കി, ചില വിശകലന വിദഗ്ദരുടെ അഭിപ്രായ സമന്വയത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള വിശദീകരണമാണ് ചുവടെ ചേർക്കുന്നത്.
ഇതിന്റെ കാരണം, ടൈറ്റൻ ബിസിനസിൽ ഉൾപ്പെട്ടിട്ടുള്ള നിരവധി ആളുകളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നതായും, പേടിപ്പെടുത്തുന്നതായും ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം
TTT2-ലേക്കുള്ള മാറ്റത്തിന്റെ കാരണം?
---------------------------
ഒന്നാമതായി ഈ മാറ്റം നല്ലതിന് വേണ്ടിയാണെന്ന് പറഞ്ഞു കൊള്ളട്ടെ! ഔദ്യോഗിക കത്തിൽ പരാമർശിച്ചിട്ടുള്ളതുപോലെ ടിടിടി -യുടെ മൊത്തം ടോക്കൺ വിതരണത്തേക്കാൾ, നമുക്ക് ലഭിക്കേണ്ട ലാഭവിതരണം അധികരിച്ചു എന്നതാണ് *TTT2* അവതരിപ്പിക്കാനുള്ള പ്രധാന കാരണം.
*ചരിത്രം*
-------------
2013-ൽ തുടങ്ങിയ കമ്പനി ഒരു ഫോറക്സ് ട്രേഡിംഗ് ബ്രോക്കർ ആയിരുന്നു.
2022-ൽ *ടൈറ്റൻ അക്കാഡമി*-യുടെ കീഴിൽ റീട്ടെയ്ൽ നിക്ഷേപം പ്രൊമോട്ട് ചെയ്തുതുടങ്ങുമ്പോഴും ഇതൊരു ഫോറക്സ് ട്രേഡിംഗ് കമ്പനി + പ്ലാറ്റ്ഫോം മാത്രമായിരുന്നു. *ശ്രീ. ഹോവാർഡ് യാൻ*, *ശ്രീ. ഇമ്മാനുവൽ പീറ്റേഴ്സൻ*, *ശ്രീ. ആന്തണി ജെഫേഴ്സൻ*, *ശ്രീ. ജൂലിയാൻ* മുതലായവരായിരുന്നു താക്കോൽ സ്ഥാനത്തിരുന്നവിൽ പ്രമുഖർ.
എന്നാൽ, അനിവാര്യമായൊരു സാഹചര്യത്തിൽ TTT എന്ന ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചപ്പോൾ, അതുവരെ അന്യമായിരുന്നൊരു ഇൻഡസ്ട്റി സംവിധാനം തങ്ങളുടെ ബിസിനസിൽ ഇന്റഗ്രേറ്റ് ചെയ്യേണ്ടി വന്നപ്പോൾ പുറമേ നിന്നുള്ള ക്രിപ്റ്റോ ഇൻഡസ്ട്‌റി വിദഗ്ദൻമാരുടെ സേവനം ആവശ്യമായി വന്നു.
അതിനായി പുതിയ ഡിപ്പാർട്ട്മെന്റായ *ടൈറ്റൻ ഫിനാൻസ്*- ന് രൂപം നൽകേണ്ടി വന്നു.
അതിൽ ഭാഗഭാക്കായ *ശ്രീ. അലക്സ് ടർണർ* (CEO), *ശ്രീ. മൈക്കൽ സ്‌റ്റിവർട്ട്* (CMO), *ശ്രീമതി. സാറാ റൊഡ്രിഗസ്* (CTO), *ശ്രീ. ജെയിംസ് റെയ്നോൾഡ്ഡ്* (COO) എന്നിവരുടെ ചുമതല ഒരു പുതിയ ഇക്കോസിസ്റ്റം രൂപപ്പെടുത്തുകയും അതിന്റെ ഭാഗമായ TTT എന്ന ക്രിപ്റ്റോ കറൻസി മാർക്കറ്റിൽ അവതരിപ്പിക്കുക എന്ന തുമായിരുന്നു.
അത് അവർ വളരെ ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.
എന്നാൽ ലാഭ വിതരണം *USDT* യിൽ നിന്നും *TTT* യിലേക്ക് മാറ്റിയപ്പോൾ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് *ടൈറ്റൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റ്* അംഗങ്ങൾ അന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. സ്വാഭാവികമായി ലാഭ വിതരണ സമ്പ്രദായത്തിൽ മാറ്റം വന്നപ്പോൾ, ഉദാ- ഒരു നിക്ഷേപകന് ലഭിക്കേണ്ട ലാഭം ഒരു ദിവസം 10 ഡോളർ ആണെങ്കിൽ അന്നേ ദിവസത്തെ TTT യുടെ എക്ച്ചേഞ്ച് വില കൊണ്ട് 10 ഡോളറിനെ ഭാഗിച്ച് അത്രയും TTT ആയിരുന്നു നിക്ഷേപകന് കൊടുത്തിരുന്നത്. TTT ലിസ്റ്റ് ചെയ്യപ്പെട്ടതിനാൽ നിക്ഷേപകന് ബിറ്റ്മാർട്ട് എക്ച്ചേഞ്ചിലൂടെ ലാഭം പിൻവലിക്കാൻ സാധിക്കുന്ന മാതൃകയാണ് രൂപവൽക്കരിച്ചത്.
എന്നാൽ പബ്ലിക് ഡൊമെയ്ൻ ആയ ബിറ്റ് മാർട്ടിൽ TTT യുടെ വില താഴ്ന്നു താഴ്ന്നു വന്നപ്പോൾ - ഒരു പക്ഷേ വില പിടിച്ചുനിർത്താൻ ടൈറ്റൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റിന് സാധിക്കാതെ വന്നപ്പോള് - ബാക്ക് ഗ്രൗണ്ടിൽ ഓരോ ദിവസവും കൂടുതൽ കൂടുതൽ TTT നിക്ഷേപകർക്ക് അലോക്കേറ്റ് ചെയ്യേണ്ടതായും വന്നു.
രണ്ട് വ്യത്യസ്ത സ്വഭാവമുള്ള ഇൻഡസ്ട്രികൾ ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടു വന്നപ്പോൾ വന്നിട്ടുള്ള സാങ്കേതിക ബുദ്ധിമുട്ടിൽ നിന്നുമാണ് ഇന്നത്തെ സാഹചര്യം സംജാതമായത്. അല്ലാതെ നിക്ഷേപകരുടെ ക്ഷമയെ പരീക്ഷിക്കുന്ന തന്ത്രത്തിന്റെ ഭാഗമായല്ല എന്നതാണ് നിഗമനങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
*നിലവിലെ മാറ്റം*
----------------------
നിലവിൽ കമ്പനി എടുത്തിരിക്കുന്നത് ഉചിതമായ തീരുമാനമാണ്. ഇതല്ലാതെ വിദഗ്ദമായ മറ്റൊരു പരിഹാരമില്ല.
TTT 2 കൊണ്ടു വരുമ്പോൾ വിദഗ്ദരുടെ മനസിൽ വരാൻ പോകുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്.
a. ഇന്നു വരെ ടൈറ്റൻ പ്ലാറ്റ് ഫോമിൽ വന്നിട്ടുളള മുഴുവൻ തുക എത്രയാണ്? (ഡോളർ)
b. അതുവഴി ലോക്കിംഗ് പീരിയഡിനുള്ളിൽ കൊടുക്കേണ്ടി വരുന്ന ഏകദേശ ലാഭം എത്ര ഡോളർ?
ഇവ രണ്ടിന്റെയും പത്ത് മടങ്ങിൽ കൂടുതൽ ആയിരിക്കും TTT 2ന്റെ ടോട്ടൽ സപ്ലൈ.
TTT യുടെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ പ്രൈസ് ആയ 0.0010 യ്ക്ക് മുകളിലോ താഴെയോ ആയിരിക്കും TTT2ന്റെ ലിസ്റ്റിംഗ് പ്രൈസ് - സാധ്യത. ഉറപ്പിച്ചു പറയട്ടെ, ഇതു തന്നെയാണ് ഉചിതമായ പരിഹാരം.
*നിഷേധാത്മക ചിന്ത*
---------------------------
ടൈറ്റൻ ഒരു ഗൂഢ പദ്ധതിയായിരുന്നെങ്കിൽ എത്രയോ മുമ്പേ അതിന് തിരശീലയിട്ടാ മായിരുന്നു!!
ഔദ്ധ്യോഗിക കത്തിൽ പറയുന്ന രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രധിക്കുക.
* ദീർഘകാല നിലനിൽപ്
* സത്യസന്ധത
*സാധ്യതകൾ*
-------------------