cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

ഗസലുകൾ പൂക്കുന്ന രാത്രി

ഗസല്‍ കവിതയും സംഗീതവുമാണ്. ഒരാള്‍ തനിക്കേറ്റവും ഇഷ്ടമുള്ളത് സ്‌നേഹപാത്രത്തിലര്‍പ്പിക്കുന്ന ഹൃദയനൈവേദ്യം. ഉള്ളിലെ ആഴങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കു കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനങ്ങളിലൊന്ന് ഗസലുകളാണ്. https://t.me/faris_ka

Show more
Advertising posts
1 435
Subscribers
+324 hours
+227 days
+11230 days

Data loading in progress...

Subscriber growth rate

Data loading in progress...

Rasool_in_music_❤_വെറുതെയാണെന്റെ_കണ്ണുകൾ_നാത്ത്_ഗസൽ_Sameer_Binsi.opus8.24 MB
വെറുതെയാണെന്റെ കണ്ണുകൾ... ആൽബം: മുഹമ്മദുറസൂലുല്ലാഹ് (സ)  നാത്ത് ഗസലുകൾ ആലാപനം:  സമീർ ബിൻസി രചന: ജമീൽ അഹ്മദ് വെറുതെയാണെൻറെ കണ്ണുകൾ  മുത്ത് റസൂലിനെ കാണാൻ കഴിഞ്ഞില്ലല്ലോ... വെറുതെയാവില്ലെന്റെ കാഴ്ച  ഉൾക്കണ്ണിനാൽ  അവിടുത്തെ തിരുമുഖം കണ്ടുവല്ലോ... വെറുതെയാണെന്റെ ചുണ്ട്  ആ കവിളിൽ മുത്താൻ കഴിഞ്ഞില്ലല്ലോ... വെറുതെയാവില്ലെന്റെ മൊഴികൾ  റസൂലേ ... വെറുതെയാവില്ലെന്റെ മൊഴികൾ  റസൂലിനായ്  ഏറെ സ്വലാത്ത് ഞാൻ ചൊല്ലിയല്ലോ... വെറുതെയാണെന്റെയീ നെഞ്ച്  അങ്ങെന്നെയാ മാറോട് ചേർത്ത് പുണർന്നില്ലല്ലോ... വെറുതെയാവില്ലെന്റെ നെഞ്ചകം  അവിടെയെൻ തിരുനബിക്കായൊരു മുറിയുണ്ടല്ലോ... വെറുതെയാണെന്റെ  കൈകൾ  ആ തിരുമുടി തഴുകാൻ കഴിഞ്ഞില്ലല്ലോ... വെറുതെയാവില്ലെന്റെ കൈപ്പട ഈ കവിത ഞാൻ തിരുനബിക്കായ്  കുറിച്ചുവല്ലോ...
Show all...
👍 1
ടെലഗ്രാം ഉടനെ ഇന്ത്യയിലും തുടർന്ന് ആഗോളതലത്തിലും ബാൻ ആയേക്കും.ഡാറ്റയൊക്കെ ബാക്കപ്പ് ചെയ്തോളൂ
Show all...
ഒരിക്കൽ കൂടി നമുക്കൊന്ന് നടക്കാം, ഇന്നലെകളിലേക്ക്.. മനോഹര ജീവിതത്തിന്റെ ഇലകൊഴിയുന്നതിന് മുമ്പുള്ള കാലത്തിലേക്ക്.. ഉസ് മൂഡ് സെ ശുറൂ കരേ ഫിർ യെ സിന്ദഗി.. വിരസമായ ഈ ജീവിത ചിത്രങ്ങളൊക്കെയും നിറം മാറ്റിവരക്കാം, പുതിയൊരു തുടക്കത്തിന്റെ വാതിലുകൾ തുറക്കാം.. നമ്മളന്ന് തമ്മിലറിയാത്തവരായിരുന്നു, അപരിചിതത്വത്തിൽ നിന്ന് വീണ്ടുമൊരു യാത്ര തുടങ്ങാമിനി.. ഹം, തും തെ അജ്നബീ.. ലേകർ ചലേ തെ, ഹം ജിനേ.. ജന്നത് കെ, ഖാബ് തെ. സ്വർഗ്ഗസുന്ദരമായ സ്വപ്നങ്ങളെയും കൊണ്ടാണ് അന്ന് നമ്മളത്രയും നടന്നിരുന്നത്.. ഫൂലോൻ കി ഖാബ് തേ, വോ മൊഹബ്ബത് കി ഖാബ് തേ.. പ്രണയവും പൂക്കളും നിറഞ്ഞ സ്വപ്നങ്ങളുണ്ടായിരുന്നുവന്ന്.. കാണുന്നതിലെല്ലാം നിറവും നിലാവുമുള്ള നേരം.. ലേകിൻ, കഹാ ഹേ, ഇൻ മേ ഹോ പെഹ്‌ലെ സെ ദിൽകശി.. പക്ഷെ പറഞ്ഞിട്ടെന്ത്. അവയെല്ലാം മാഞ്ഞുമറഞ്ഞില്ലാതെയായി.. അതുകൊണ്ട്, നമുക്കിനി പിറകിലേക്ക് നടക്കാം, വീണ്ടുമൊരു യാത്ര തുടങ്ങാൻ വേണ്ടി. അന്ന്, മധുര സ്വപ്ങ്ങൾക്കിടയിലായിരുന്നു നമ്മൾ പാർത്തിരുന്നത്.. രഹ്‌തേതെ, ഹം ഹസീൻ ഖയാലോന് കി ബീഡ് മേ.. ഇന്ന്, കൂർത്ത മുനയുള്ള ചോദ്യങ്ങളാണുള്ളത് നമുക്ക് ചുറ്റും. ഉൽജെ ഹുവേ ഹേ ആജ്, സവാലോൻ കി ബീഡ് മേ.. ആനെ ലഗേ ഹേ യാദ് വൊ ഫുർസത്ത് കി ഹർ ഗഡി.. ആ നല്ല കാലത്തിന്റെ ഓർമ്മകൾ എന്നെ വിടാതെ പിന്തുടരുന്നത് പോലെ.. വരൂ, ഇതെല്ലം മറന്ന്, നമുക്കൊരു യാത്രയാരംഭിക്കാമിനി.. അഷ്കോന് കി ചാന്ദിനി സെ തി, ഭെഹ്തർ വോ ഡൂപ് ഹി, കണ്ണീരണിഞ്ഞ നിലാരാവിനേക്കാൾ സുന്ദരം, സ്വസ്ഥമായ വെയില് തന്നെയാണെന്ന്.. നമുക്കീ ജീവിതം, വീണ്ടുമൊന്നാരംഭിക്കാമല്ലേ ? [ ജഗ്ജിത് സിംഗിന്റെ 19 ഗാനങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം #ഫർമാഇശ് ഉടൻ പുറത്തിറങ്ങുന്നു ] മുർഷിദ് മോളൂർ. 9072980119
Show all...
👍 1
Shahabaz Aman I Karayoo I KEF 1126 Malayalam Sufi.mp36.71 MB
👍 1
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.