cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

Madh Songs Lyrics

Advertising posts
3 892
Subscribers
+3124 hours
+2867 days
+73630 days

Data loading in progress...

Subscriber growth rate

Data loading in progress...

സ്വപ്നങ്ങളെ... സ്വപ്നങ്ങളെ... വരവായി വാനത്തേരിൽ നിങ്ങളും കാത്ത റബീഅ അണവായ്.... ശലഭങ്ങളെ .. ശലബങ്ങളെ മനതാരിൽ പ്രേമ പൊയ്ക പൂക്കളലഞ്ചിത മാവുകില്ലേ .. صَلَاةُ اللَّهْ سَـلَامُ اللَّهْ عَـلَى طَــهَ رَسُـوْلِ اللَّهْ صَلَاةُ اللَّهْ سَـلَامُ اللَّهْ عَلَى يَـس حَبِـيْبِ اللَّهْ സ്വഫറിന്റെ രാവാകശം തിര നീക്കി തെളിയുന്നെ മെഹബൂബിൻ ജന്മ മദീനാ... (സ്വപ്നങ്ങളെ ...) ഇരുൾ പെയ്ത ദുനിയാവേ .... ഇഹ്‌സാൻ നെയ്ത നബിയോരെ (2) ഇഖ്‌ലാസിൻ മധു നുകരാൻ വിധി തരണേ ... സദാ ബദ്‌റെ... صَلَاةُ اللَّهْ سَـلَامُ اللَّهْ عَـلَى طَــهَ رَسُـوْلِ اللَّهْ صَلَاةُ اللَّهْ سَـلَامُ اللَّهْ عَلَى يَـس حَبِـيْبِ اللَّهْ (സ്വപ്നങ്ങളെ ...) വിശപ്പല്ലേ... ഏറ്റ ഖദബുകളെ സിദ്ധീഖോരുടെ ഖദമുകളെ (2) ഉമിനീര് ഔഷധമാക്കി ത്വബിബെ യാ ഹബീബോരേ... صَلَاةُ اللَّهْ سَـلَامُ اللَّهْ عَـلَى طَــهَ رَسُـوْلِ اللَّهْ صَلَاةُ اللَّهْ سَـلَامُ اللَّهْ عَلَى يَـس حَبِـيْبِ اللَّهْ (സ്വപ്നങ്ങളെ ...) നഫ്സി നഫ്സി തളരുമ്പോൾ .. ഹദാശയരായി അലയുമ്പോൾ ...(2) ശഫാഅത്തിൻ കരം നീട്ടി തുണക്കു യാ ഹബീബല്ല... صَلَاةُ اللَّهْ سَـلَامُ اللَّهْ عَـلَى طَــهَ رَسُـوْلِ اللَّهْ صَلَاةُ اللَّهْ سَـلَامُ اللَّهْ عَلَى يَـس حَبِـيْبِ اللَّهْ (സ്വപ്നങ്ങളെ ...)
Show all...
മുല്ലപ്പൂ നറുമണം തൂകി കാന്തിയിൽ ലങ്കും മതിയല്ലോ എൻ ഹാദി.... 2 കാതം കടലാഴിയിൽ ചേതി വീശും ... മന്താരം പോലെ പ്രഭ തൂകി... 2 മഞ്ചുളം മൃതു ഹാസമിൽ പൊഴിയും പ്രഭാതങ്ങൾ.. പൂതളം പുലർ കാലമിൽ ചിരി തൂകിയോ തിങ്കൾ ... 2 ചുണ്ടിൻ നറു പുഞ്ചിരിയിൽ മങ്ങിടും പൗർണമി രാവ്.. യാ ഖൈറന്നാസി യാ മദദി... 2
Show all...
Photo unavailableShow in Telegram
വദന നിലാവിനഴകാണ്
Show all...
മദീനത്തെ കാറ്റിനെന്തൊരഴക്...... മെഹബൂബിൻ മേനി തൊട്ട കുളിര്.....2 കസ്തൂരി ഗന്ധമേറെ അതില്.... കൊണ്ടാൽ തീരുമെന്റെ കനല്....... ( മദീനത്തെ ) അകതാരിലെരിയുന്ന വേദനകൾക്കൊരു പരിഹാരം ത്വയ്ബാ വനീ... ആരാരുമില്ലാത്ത ഖബറിന്റെ ഇരുളിലും നൂറായ് വരും പൂനബീ... ഉമ്മയല്ലാ... എന്നുപ്പയല്ലാ അതിലേറെ അഭയം തിരു സന്നിധീ ..... സകറാതിൻ ഹാലിലെ അവസാന നേരത്തും ഉമ്മത്തീ എന്നുരത്ത കരുണാ നിധീ... എന്തൊരുലിവാ നബീ.... പകരമില്ലാത്ത സ്നേഹം ത്വബീ...... (മദീനത്തെ ) ഇടറുന്ന വാക്കാലെ ഇടനെഞ്ചിൽ തീയാലേ റൗളാ കവാടത്തിന്നരികിലെത്തും.... ഇല്മിന്റെ ബഹറില്ല ഇഷ്‌ഖോതാനറിയില്ല ... ഖൽബിന്റെ വേദന പറഞ്ഞു തീർക്കും.... ഉലകിൽ ഇവൻ ചെയ്ത പാപമെല്ലാം ചൊന്ന് മാപ്പിന്നായ് പൊട്ടിക്കരഞ് കേഴും... തിരു നൂർ കണ്ട നേരം കനിവിന്റെ തീരത്ത് നല്ലൊരു മൗത്തിനായ് ഞാൻ കൊതിക്കും.... പാവം ഫഖീറിന്റെ മോഹമാ... പതിവായ് അഹദോട് തേടലാ... (മദീനത്തെ )
Show all...
ഖൽബ് കൊണ്ട് ചേർത്ത് ഞാൻ ഹബീബിന്റെ കൂട്ട്.. കനവ് കണ്ട് കാത്തിരുന്ന് പാടുന്നൊരു പാട്ട്.. പാരിലെ സുഗന്ധമേകും അസർമുല്ല മൊട്ട്.. കാതിൽ ഇമ്പം ചേരുന്നൊരു മുഹബ്ബത്തിൻ പാട്ട്... അറിവൊഴുകും നബി മന്ദാരമേ... അജബുകൾ മിന്നുന്ന മാണിക്യമേ... (ഖൽബ് ) മാനിതരുടെ മനസ്സുകൾ കവർന്നെടുത്ത താരകം മുത്തുവൈരകല്ലുപോൽ തിളങ്ങും ചന്ദ്ര പൂമുഖം (2) മോഹമാണ് മദീന പ്രണയമാണ് നബീന(2) മന്ദാര തോപ്പ് ആ..ഹ മാണിക്യചെപ്പ്(2) ഖൽബ് കൊണ്ട് ആ... (ഖൽബ് കൊണ്ട് ചേർത്ത് ) തിങ്കൾ പോലെ ലംകിടുംമി താര പ്രഭയെ തിരമാലകൾക്കതീതമായ സത്യ സബീലെ(2) സ്നേഹമാണ് അമീന കനിവ്‌ഒഴുകും സുഫീന (2) മരതക വനിയോ ആ ഹ മലർ കനി നിധിയോ (2) ഖൽബ് കൊണ്ട് ആ (ഖൽബ് കൊണ്ട് ) (അറിവൊഴുകും ) (ഖൽബ് )
Show all...
Tere qurban pyare Mohammed Gir raha hoon mujhe bhi sambhalo (3) ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം കാലം മറക്കാത്ത വചനങ്ങളെല്ലാം തിരു നാവാലെ മൊഴിഞ്ഞുള്ള നാദം (മണ്ണിൽ ഇനിയില്ല ഇത് പോലൊരാളും ജന്മം നമുക്കായ് സമർപ്പിച്ച ദേഹം) (2) തീയും കനലും പതക്കുന്ന കാലം.. ശാന്തമാക്കുന്ന സ്നേഹാർദ്ര ഗാനം... Tere qurban pyare Mohammed Gir raha hoon mujhe bhi sambhalo പൊട്ടി തകരുന്ന ഹൃദയങ്ങളേതും മുട്ടി വിളിച്ചാൽ തുറക്കും കവാടം കെട്ട് മൂന്നിൽ അമരുന്ന നേരം കൂട്ടിന്നായ് വന്ന് ചേരും സഹായം... Tere qurban pyare Mohammed Gir raha hoon mujhe bhi sambhalo Koi apna nahi roze mehshar He yaha nafso nafsi ka aalam Koi apna nahi roze mehshar He yaha nafso nafsi ka aalam Ham ghunahgaar hai ya Mohammed Apni kamli mein hamko chupalo ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം കാലം മറക്കാത്ത വചനങ്ങളെല്ലാം.. തിരു നാവാലെ മൊഴിഞ്ഞുള്ള നാദം... കുത്തി തറക്കുന്ന വെയിൽ ചില്ലു മാറി മേഘം തണലായ നൂറിൻ പ്രയാണം (പാദം സ്പർശിച്ച മണൽ തരികൾ പോലും) (2) സ്വർണ്ണ പ്രഭയാക്കും സ്നേഹ സഞ്ചാരം... Tere qurban pyare Mohammed Gir raha hoon mujhe bhi sambhalo (2) ഖന്ദഖിൽ അന്ന് ഈ ഉമ്മത്തിന്റെ ആകമാനം വിശപ്പേന്തി നൂറ്‌ രണ്ട്‌ കല്ലിൽ ആ ഉദരം അമർന്ന് ത്യാഗ രൂപം ഈ ലോകം അറിഞ് Tere qurban pyare Mohammed Gir raha hoon mujhe bhi sambhalo Aaahaa ahaa rasoolallaha Aaahaa ahaa habeeballa Tere qurban pyare Mohammed Gir raha hoon mujhe bhi sambhalo Noor se noor milne chala hai Mustafa se khuda keh raha hai Noor se noor milne chala hai Mustafa se khuda keh raha hai Ye hai miraj ki raat pyare Ye hai miraj ki raat pyare Aapne chere se parda hataalo ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം കാലം മറക്കാത്ത വചനങ്ങളെല്ലാം തിരു നാവാലെ മൊഴിഞ്ഞുള്ള നാദം... രണ്ട് പിളർപ്പായി മാറുന്നു ചന്ദ്രൻ പൂർണ്ണ ചന്ദ്രന്റെ മുന്നിൽ വിനീതൻ (2) ആ കരങ്ങൾ പ്രവഹിച്ച ജലമേ (2) സംസം തോൽക്കും അതിൻ മുന്നിൽ നിജമേ Tere qurban pyare Mohammed Gir raha hoon mujhe bhi sambhalo (3) ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം കാലം മറക്കാത്ത വചനങ്ങളെല്ലാം തിരു നാവാലെ മൊഴിഞ്ഞുള്ള നാദം....
Show all...
മനമിടറുന്നൊരു നോവുണ്ട്... കനലെരിയുന്ന കിനാവുണ്ട്...(2) വഴിയറിയാതെ മദീനയിലേക്കിവനുണ്ട്...(2) ചുണ്ടിൽ നിറയെ സ്വലാത്തുണ്ട്... വണ്ടായ് പാറാൻ കൊതിയുണ്ട്...(2) ചെമ്പനിനീരിനെ മുത്താൻ പൂതി പെരുത്തുണ്ട്...(2) യാ റസൂലള്ളാ... യാ ഹബീബള്ളാ... യാ സ്വഫിയള്ളാ... യാ നജിയള്ളാ...(2) (മനമിടറുന്നൊരു...) മദീന കൊള്ളെ ജനാഹ് വിരിച്ച് ഒന്ന് പറന്നകലേണം... സപ്ത സ്വരങ്ങളിലാ മദ്ഹും മൂളി കരഞ്ഞ് തളർന്നീടേണം... മനതാപമെരിയേണം...(2) മറുവിളി കേട്ട് മനം കുളിരാടി... (2) മതി നൂറെ കാണേണം... തിരുമുന്നിൽ പാടേണം... മദീനയിൽ കൂടേണം...(2) ബഖീഇലൊരു പിടി മണ്ണായലിയണം...(2) യാ റസൂലള്ളാ... യാ ഹബീബള്ളാ... യാ സ്വഫിയള്ളാ... യാ നജിയള്ളാ...(2) (മനമിടറുന്നൊരു...) റൗള മുത്തും പൂവായ് വിരിഞ്ഞ് ഒന്ന് മണം പകരേണം... സപ്ത നിറങ്ങളിലാ ഇതളും വീശി വാടി ഇവൻ തളരേണം... തിരു മിസ്ക്കായി മാറേണം... (2) മറുവിളി കേട്ട് മനം കുളിരായി...(2) ഇഷ്ഖുള്ളോർ പാടേണം ഇഷ്ഖാലെ കരയേണം ഇഷ്ട്ടങ്ങൾ വിരിയേണം...(2) മദീനയിലെ തരി മണലായലിയേണം...(2) യാ റസൂലള്ളാ... യാ ഹബീബള്ളാ... യാ സ്വഫിയള്ളാ... യാ നജിയള്ളാ...(2)
Show all...
തങ്ക ബദറ് ചൊങ്കാരം മുസ്തഫ ത്വൈബ നഗറ് മന്ദാരം മുസ്തഫ...(2) തെന്നൽ തിരൂ തിങ്കൾ ഗുരു മുസ്തഫ...(2) തെളിയും മണിദീപം നബി മുസ്തഫ...(2) ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ (തങ്ക ബദറ്...) ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ മന്ദഹാസ പൂമുല്ല വദനം പ്രശോഭനം മന്ദിരം സുവർഗത്തെ വെല്ലുന്ന ശോഭനം...(2) അമ്പിളി പൊന്നൊളി ആദര തെളി...(2) നിലാവ് പൂത്തതോ ആ സാന്ത്വനം സലാമിലാക്കുമേ സങ്കീർത്തനം...(2) ഉദിച്ച തിങ്കളോ യാ നബി സലാം... വിതച്ച പൂക്കളോ ആ പുകൾ കലാം...(2) ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ (തങ്ക ബദറ്...) ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ മാരിവില്ലിൻ അഴകൊത്ത നയനങ്ങൾ സുന്ദരം മാതൃക വഴി പകർന്ന മൊഴികൾ മനോഹരം...(2) ചെങ്കതിർ മൊഞ്ചിലും ചാരുതാ നബി...(2) ഫലാഹിലേക്കൊരു പാലം നബി... കലാമ് കൊണ്ടൊരു സാലം നബി...(2) ഉദിച്ച തിങ്കളോ യാ നബി സലാം... വിതച്ച പൂക്കളോ ആ പുകൾ കലാം...(2)
Show all...
പക വെടിയണം,കനലൊടുങ്ങണം ഇനി സ്നേഹം നിറയണം ഇതിഹാസ ഭാരതത്തിന്‍ സംസ്കാരം കാക്കണം പക വെടിയണം,കനലൊടുങ്ങണം ഇനി സ്നേഹം നിറയണം ഇതിഹാസ ഭാരതത്തിന്‍ സംസ്ക്കാരം കാക്കണം ********** ഹിന്ദുമുസല്‍മാനും ക്രിസ്ത്യാനിയും ഇന്ത്യ തന്നുടെ മക്കളെന്നോര്‍ത്തിടെണം എന്തിന്നാണീ യുദ്ധകോലാഹലം നമ്മളൊന്നിച്ചു കൈകളെ കോര്‍ത്തിടെണം ഹിന്ദുമുസല്‍മാനും ക്രിസ്ത്യാനിയും ഇന്ത്യ തന്നുടെ മക്കളെന്നോര്‍ത്തിടെണം എന്തിന്നാണീ യുദ്ധകോലാഹലം നമ്മളൊന്നിച്ചു കൈകളെ കോര്‍ത്തിടെണം കൃഷ്ണനും ക്രിസ്തുവും നബിയും പറഞ്ഞുള്ള സൌഹാര്‍ദ പാതയില്‍ നീങ്ങിടെണം കൃഷ്ണനും ക്രിസ്തുവും നബിയും പറഞ്ഞുള്ള സൌഹാര്‍ദ പാതയില്‍ നീങ്ങിടെണം പക വെടിയണം, കനലൊടുങ്ങണം ഇനി സ്നേഹം നിറയണം ഇതിഹാസ ഭാരതത്തിന്‍ സംസ്ക്കാരം കാക്കണം പക വെടിയണം, കനലൊടുങ്ങണം ഇനി സ്നേഹം നിറയണം ഇതിഹാസ ഭാരതത്തിന്‍ സംസ്ക്കാരം കാക്കണം ******* പള്ളികള്‍ ചര്‍ച്ചുകള്‍ അമ്പലങ്ങള്‍ ശ്രേഷ്ഠ ഭാരതപൈതൃക മന്ദിരങ്ങള്‍ കാത്തിടാം നമ്മള്‍ക്കൊരു മനസ്സാല്‍ കാലമെന്നും പുലര്‍ത്തിടാം സൌഹൃദങ്ങള്‍ പള്ളികള്‍ ചര്‍ച്ചുകള്‍ അമ്പലങ്ങള്‍ ശ്രേഷ്ഠ ഭാരതപൈതൃക മന്ദിരങ്ങള്‍ കാത്തിടാം നമ്മള്‍ക്കൊരു മനസ്സാല്‍ കാലമെന്നും പുലര്‍ത്തിടാം സൌഹൃദങ്ങള്‍ ശംഖിന്‍റെ നാദവും ബാങ്കൊലിയും പോലെ പള്ളി മണിയും മുഴങ്ങീടട്ടെ ശംഖിന്‍റെ നാദവും ബാങ്കൊലിയും പോലെ പള്ളി മണിയും മുഴങ്ങീടട്ടെ ഇത് ഭാരതം അതി സുന്ദരം അഭിമാന പൂരിതം ഇടനെഞ്ചകത്തിലെന്നും അഴകോടെ ശോഭിതം പക വെടിയണം, കനലൊടുങ്ങണം ഇനി സ്നേഹം നിറയണം ഇതിഹാസ ഭാരതത്തിന്‍ സംസ്ക്കാരം കാക്കണം *********** ഗാന്ധിജി പട്ടേല് നഹ്രു വന്ന് നമ്മിലേകിയ പൈതൃക മൂല്യങ്ങളെ ഭംഗം വരാതെ നാം പോറ്റിടെണം ഭംഗിയോടെയീ ഭാരതത്തിന്‍ മക്കളെ ഗാന്ധിജി പട്ടേല് നഹ്രു വന്ന് നമ്മിലേകിയ പൈതൃക മൂല്യങ്ങളെ ഭംഗം വരാതെ നാം പോറ്റിടെണം ഭംഗിയോടെയീ ഭാരതത്തിന്‍ മക്കളെ നമ്മളോന്നാണെന്നറിഞ്ഞിടൂ ഇന്ത്യതന്‍ മക്കളാണെന്നുമേ നമ്മരെല്ലാം നമ്മളോന്നാണെന്നറിഞ്ഞിടൂ ഇന്ത്യതന്‍ മക്കളാണെന്നുമേ നമ്മരെല്ലാം ചുടു ചോരകള്‍ ഇനി മണ്ണിതില്‍ വീഴാതെ നോക്കണം .. നറുസ്നേഹമാലെ തമ്മില്‍ കരവലയം തീര്‍ക്കണം പക വെടിയണം, കനലൊടുങ്ങണം ഇനി സ്നേഹം നിറയണം ഇതിഹാസ ഭാരതത്തിന്‍ സംസ്ക്കാരം കാക്കണം പക വെടിയണം,കനലൊടുങ്ങണം ഇനി സ്നേഹം നിറയണം ഇതിഹാസ ഭാരതത്തിന്‍ സംസ്ക്കാരം കാക്കണം ഇതിഹാസ ഭാരതത്തിന്‍ സംസ്ക്കാരം കാക്കണം **നന്ദി*
Show all...
🔰ഇശ്ഖിൻ മഹാ രാജാക്കൾ | Ishqin Maha Rajakkal | Song Lyrics | Hafiz Mubashir Perinthattiri ഇശ്ഖിൻ മഹാ രാജാക്കൾ തന്നുടെ ഹൃദയം നിറിയുതിർന്ന... ഇശലിന്റെ വരികളെ പ്രേമിക്കുന്നു ഞാൻ... ഇടറുന്ന മനസ്സിലെ വേദനകളകറ്റുന്ന മദ്ഹിന്റെ സ്വരങ്ങളെ സ്നേഹിക്കുന്നു ഞാൻ...(2) وَمُنْذ الْزمْت افْكَاري مَدائِحهُ... وَجدتهُ لِخلَاصِي خيْر مُلْتزمِ...(2) (ഇശ്ഖിൻ മഹാ രാജാക്കൾ...) തളർന്നുള്ള നഫ്‌സാലെ... തകർന്നുള്ള മനസ്സാലെ... തണൽ തേടി ബൂസ്വൂരിയോർ രചിച്ച ബുർദാ... തരംഗങ്ങൾ പണിതുള്ള വരി ലോകർ നെഞ്ചിലേറ്റി... തകർന്നടിഞ്ഞകങ്ങളിൽ മികച്ചു ബർദ... അവരുടെ അജബുകളനവധി അനുഭവിച്ചതൃപമാം അക്ഷരത്തിൽ അഹദിന്റെ രിളയുണ്ടല്ലോ... അതൃപ്പപ്പു നബി തിങ്കൾ അനുഗ്രഹിച്ചാ വരികൾ ആനന്ദത്താലിവരിന്നും പാടിടുന്നല്ലോ... അവരന്നാ ജന്നാത്തിന്റെ പടി കേറും സമയത്ത്... അകമെരിഞ്ഞിരിക്കുമെൻ മനം കാണുമോ... അവരുടെ തിരു കരം കനിഞ്ഞിടുമോ... തിരു ത്വാഹാ റസൂലള്ളാ മനം നിറഞ്ഞാഹ്ളാദിച്ച... ഹസ്സാനും ബിൻ കഅ്ബോരും ജന്നാത്തേറുമ്പോൾ... തിരു മദ്ഹൊരുപാട് പാടി കരഞ്ഞതിലായി പിരിഞ്ഞ്... അവർ കൂടെ ജന്നാത്തേറാൻ വിധിയേകുമോ... حاشَاهُ انْ يحرمَ الراجي مَكَارمَهُ... اوْ يَرجعَ الْجار مِنْهُ غَيْر مُحترمِ...(2) (ഇശ്ഖിൻ മഹാ രാജാക്കൾ...) മനദാരിൽ ആശ പെരുത്ത്... മെഹബൂബിൻ മദ്ഹുമുരത്ത്... മദീനാ മഹാരാജാവിൽ മാനസവും ചേർത്ത്... മലബാറിൻ മദീനത്തെ... മഹബ്ബത്തിൻ മലർ മുത്ത്... മഹനീയ്യരാം കുണ്ടൂരിലെ മാദിഹരാം സത്ത്...(2) അവരുടെ അകമറിഞ്ഞനുരാഗമലിഞ്ഞുള്ള വചനങ്ങൾ... ആശിഖിന്റെ അകതാരിൽ ആനന്ദമല്ലോ... ആരംഭപ്പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ അണയുവാൻ അവരന്ന് പാടിയതല്ലോ... അവർ നാളെ അശ്റഫുൽ ബശറോരെ അരികത്ത്... അണയുന്ന നേരത്തെന്നിൽ കരം നീട്ടുമോ... അവരെ സ്നേഹിച്ചൊരു സബബാൽ കൂടെ കൂട്ടുമോ... ഒരുപാട് പാടി നടന്ന് ഒരു പാവന സ്നേഹമറിഞ്ഞ്... ഒരു നാളാ തിങ്കൾ ത്വാഹാ പൂമുഖവും കണ്ട്... ഒളി ലെങ്കി ഖൽബ് നിറഞ്ഞ്... ഒരുവനള്ളാവിലലിഞ്ഞ്... ഒരു നല്ല വിട ചൊല്ലാൻ വിധി കൂട്ടണേ... انْ لَمْ يَكُنْ فِي مَعَادي اخذا بيَدي... فَضْلا وَالا فَقُلْ يَازلَّةَ الْقَدمِ...
Show all...
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.