cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

Balu Reviews

ലോകസിനിമ +സീരീസ് റിവ്യൂസ് വായിക്കാനും ടോറന്റ് + ടെലിഗ്രാം ലിങ്കുകൾക്കായും ജോയിൻ ചെയുക. Blog : https://balureviews.blogspot.com/?m=1

Show more
Sri Lanka344The language is not specifiedMovies24 726
Advertising posts
11 169
Subscribers
-324 hours
-137 days
-4430 days

Data loading in progress...

Subscriber growth rate

Data loading in progress...

Repost from N/a
Rebel.Ridge.2024.720p.NF.WEB-DL.x265.10Bit-PAHE.mkv687.41 MB
Rebel.Ridge.2024.720p.10bit.WEBRip.6CH.x265.HEVC-PSA.mkv872.86 MB
Rebel.Ridge.2024.1080p.10bit.WEBRip.6CH.x265.HEVC-PSA.mkv1849.00 MB
Repost from N/a
Rebel.Ridge.2024.720p.NF.WEB-DL.x265.10Bit-PAHE.mkv687.41 MB
Rebel.Ridge.2024.720p.10bit.WEBRip.6CH.x265.HEVC-PSA.mkv872.86 MB
Rebel.Ridge.2024.1080p.10bit.WEBRip.6CH.x265.HEVC-PSA.mkv1849.00 MB
Repost from N/a
Rebel.Ridge.2024.720p.NF.WEB-DL.x265.10Bit-PAHE.mkv687.41 MB
Rebel.Ridge.2024.720p.10bit.WEBRip.6CH.x265.HEVC-PSA.mkv872.86 MB
Rebel.Ridge.2024.1080p.10bit.WEBRip.6CH.x265.HEVC-PSA.mkv1849.00 MB
Rebel Ridge Genre : Action Crime Thriller Language : English Year : 2024 Aaron Pierre നായകൻ ആയ അമേരിക്കൻ ക്രൈം ആക്ഷൻ ത്രില്ലെർ സിനിമയാണിത്. അമേരിക്കൻ പട്ടാളത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് കിട്ടിയ റിട്ടയർമെന്റ് ബനിഫിറ്റ് തുകയിൽ നിന്നും കുറച്ചെടുത്തു ജയിലിൽ കിടക്കുന്ന സ്വന്തം സഹോദരനെ ജ്യാമത്തിൽ എടുക്കാനും അതിന്റെ ബാക്കി തുക ഉപയോഗിച്ച് ഒരു പിക് അപ്പ് ട്രക്ക് വാങ്ങി പിന്നങ്ങോട്ട് നല്ലൊരു ജീവിതം ലക്ഷ്യം വച്ച് യാത്ര ചെയുന്ന ടെറി യുടെ കയ്യിലിലുള്ള പൈസ മുഴുവൻ ഒരു പ്രതേക സാഹചര്യത്തിൽ നഷ്ടമാവുകയും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. അമേരിക്കൻ പട്ടാളക്കാരൻ ആയിരുന്ന ഒരാൾ ആയാൾ ഒരു തെറ്റും ചെയ്യാതെ നേരായ വഴിയിൽ മാത്രം സാമ്പാദിച്ച പണം നഷ്ടപെടുമ്പോൾ തീർച്ചയായും മറ്റുള്ളവരെ പോലെ പോയ പണം പോട്ടെ എന്നു കരുത്താതെ അത് വിടെടുക്കാൻ ആയിട്ട് അയാൾ എന്തും ചെയ്യും അത് നീ മൊത്തം നിയമവും പോലീസും അയാൾക്ക് എതിരായിരുന്നാലും. ആക്ഷൻ ക്രൈം ത്രില്ലെർ സിനിമകളിൽ സ്ഥിരം കാണുന്ന സാധാരണക്കാരൻ vs നിയവും പോലീസമാണിതിലെ കഥ എങ്കിലും എപ്പോളും എന്തും സംഭവിക്കാം എന്ന നിലയിലാണ് ഈ സിനിമ മുപോട്ട് പോകുന്നത് ത്രില്ലെർ എന്ന രീതിയിൽ നല്ല രോമാഞ്ചാം രംഗങ്ങൾ സിനിമയിൽ നിറയെ ഉണ്ട് എന്നാൽ അവയൊന്നും ഒരു സങ്കടന രംഗത്തിലേക്ക് എത്താതെ നോക്കുന്ന കുറച്ചു നിയമങ്ങൾ ഒകെ ഉള്ള ഒരാളാണ് നമ്മുടെ നായകൻ. ഈ തിരക്കഥ വച്ചിട്ട് നിഷ്പ്രയാസം ഒരു മികച്ച ഹെവി ആക്ഷൻ ത്രില്ലെർ എടുത്തിരുന്നേൽ എല്ലാ സിനിമയെയും പോലെ ഇതുമൊരു ക്ലിഷേ ആയേനെ അതുകൊണ്ട് വ്യത്യസ്തമയ ഒരു മികച്ച ക്രൈം ത്രില്ലെർ സിനിമയാണിത് തീർച്ചയായും കാണുക. Blog : http://balureviews.blogspot.com/2024/09/rebel-ridge-2024.html
Show all...

Mosul.2019.1080p.BluRay.x264.AAC5.1-[YTS.MX].mp41924.27 MB
Mosul.2019.1080p.BluRay.x264.AAC5.1-[YTS.MX].srt0.56 KB
Mosul Genre : War Action Languge : Arabic, English Year : 2019 ISISന്റെ പിടിയിൽ അമർന്ന ഇറാക്കിലെ വലിയ സിറ്റി ആയ Mosul നെ മോചിപ്പിക്കാൻ ഇറാക്കി സൈന്യവും മറ്റു സംഖ്യങ്ങളുമായി നടത്തിയ Battle of Mosul നെ ആസ്പദമാക്കി എടുത്ത അറബിക്ക് അമേരിക്കൻ സിനിമയാണിത്. രണ്ടാം ലോക മഹായുദ്ധതിനു ശേഷം ഒരു നഗരത്തിൽ നടന്ന ഏറ്റവും വലിയ യുദ്ധത്തിൽ ഒരെണ്ണമാണ് Battle of Mosul. ഇറാക്കി പോലീസ് ISIS തീവ്രവാദികൾ ക്ക് മയക്കമരുന്ന് കൊടുക്കുന്ന സംഘങ്ങളെ അറസ്റ്റ് ചെയ്യുന്നതും തുടർന്നു അവിടേക്ക് മറ്റൊരു സംഘം തീവ്രവാദികൾ അവരുടെ ആളുകളെ മോചിപ്പിക്കാൻ വരുന്നതും ഇറാക്കി പോലീസിനെ സഹായിക്കാനായി മറ്റൊരു ടീം അവിടെ എത്തുന്നത് തുടർന്നുള്ള കടുത്ത യുദ്ധവും കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഇറാഖിൽ മോസുൾ നഗരത്തിൽ ISIS നെതിരെ തിരിച്ചടി തുടങ്ങുന്ന യുദ്ധത്തിൽ പല തരത്തിലുള്ള ആളുകൾ ഉണ്ട് കുറെ പേര് അവരുടെ കുടുംബത്തിനെ ഇല്ലാതാക്കിയ തീവ്രവാദികളോട് പകരം വിട്ടാനായി ടീമിൽ ചേരുന്നു കുറച്ചു പേര് ഇറാക്കി പോലീസിൽ നിന്നും ഈ ടീമിലേക്ക് വരുന്നു. ഒരുകാലത്ത് മനോഹരമായ മോസുൾ നഗരത്തിന്റെ അവിടെ ജീവിക്കുന്ന മനുഷ്യരുടെ ഇപ്പോഴത്തെ അവസ്ഥയും ദുരിതവുമൊക്കെ കാണിച്ചു കൊണ്ടാണ് സിനിമയുടെ കഥ മുൻപോട്ട് പോകുന്നത് ഇടക്കിടെ യഥാർത്ഥ യുദ്ധ രംഗങ്ങളെ അനുസ്മരിക്കുന്ന വിധം ചിത്രീകരിച്ച ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ മൊത്തത്തിൽ വളരെ റിയാലിസ്റ്റിക് വാർ ആക്ഷൻ സിനിമ എന്ന രീതിയിൽ നോക്കിയാൽ നന്നായി ആസ്വദിക്കാൻ കഴിയുന്ന ഒരെണം മായിട്ട് ഈ സിനിമ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സിനിമകൾ ഇഷ്ടപെടുന്നവർക്ക് തീർച്ചയായും കാണാവുന്നതാണ്. Blog : http://balureviews.blogspot.com/2024/09/mosul-2019.html
Show all...

The.Lockdown.2024.720p.WEBRip.x264.AAC-[YTS.MX] (1).mp41037.09 MB
The.Lockdown.2024.720p.WEBRip.x264.AAC-[YTS.MX].srt0.01 KB
The Lockdown Genre : Action Thriller Language : English Year : 2024 Ryan C Jaeger ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാർഷ്യൽ ആർട്സ് ആക്ഷൻ ത്രില്ലെർ സിനിമയാണിത്. സഹോദരങ്ങൾ ആയ ചാർളിയും ജാക്കും അവരുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ജിംമിൽ ദിവസവും പോകുകയും അവിടെ കുങ് ഫു, കരട്ടെ അടക്കമുള്ള മാർഷ്യൽ ആർട്സ് പഠിക്കുകയും പരസ്പരം പരിശീലിക്കുകയും ചെയുന്നു. ഒരിക്കൽ ജിം അവരുടെ പേരിൽ രജിസ്റ്റർ ചെയ്യാനായി വർഷങ്ങൾക്ക് മുൻപേ മ്യാന്മാറിലെ ക്രിമിനൽ നേതാവും ഇപ്പോൾ ജയിലിൽ കിടക്കുന്ന സ്വന്തം അച്ഛനെ കാണാൻ ഇരുവരും യാത്ര തിരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ സിനിമ. മ്യാന്മാറിലെ ജയിലിൽ ചെന്ന് സ്വന്തം അച്ഛനെ കാണാനായി ഒട്ടും താല്പര്യമില്ലാത്ത ചാർളി അവളുടെ സഹോദരൻ ജാക്ക് നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് മനസില്ല മനസോടെ അവിടേക്ക് പുറപ്പെടുന്നത്. മ്യാന്മാറിലെ തന്നെ വലിയ ക്രിമിനൽ നെറ്റ്‌വർക്ക് ഭരിക്കുന്ന ജയിൽ അവർ പറഞ്ഞാൽ അനുസരിക്കുന്ന ഗർഡുകൾ ഉള്ള ആ ജയിലിൽ വിദേശികളായ ഇവരെ കാത്തിരിക്കുന്നത് എന്താണ് എന്നൊക്കെയാണ് സിനിമയുടെ കഥയിലൂടെ നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ജാക്ക് & ചാർളി ആയിട്ട് എത്തിയ രണ്ട് പേരും കിട്ടിയ റോൾ നന്നായി ചെയ്തിട്ടുണ്ട് അതുപോലെ ജയിൽ വാർഡൻ ഒകെ നാനായിരുന്നു മികച്ച സംഘടന രംഗങ്ങൾ കൊണ്ട് മാത്രമല്ല സഹോദരാൻ സഹോദരി ഇമോഷണൽ രംഗങ്ങൾ കൊണ്ടും സമ്പനമായ ഈ കഥ നല്ല രീതിയിൽ ത്രില്ലിങ് ആയിട്ട് തന്നെ എടുത്തിട്ടുണ്ട് എന്നിരുന്നാലും നമ്മുക്ക് ഊഹിച്ചു എടുക്കാൻ കഴിയുന്ന ഒരു ക്ലൈമാക്സ് സിനിമയ്ക്ക് നൽകിയത് അവസാനം എത്തുമ്പോൾ ചിത്രത്തിന്റെ ഒരു ആസ്വാദനതിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. മൊത്തത്തത്തിൽ മാർഷ്യൽ ആർട്സ് ഒകെ പ്രധാനകഥയുടെ പ്രമേയം ആക്കി വരുന്ന സിനിമകൾ ഇഷ്ടമുള്ളവർക്ക് ഒരു തവണ കാണാവുന്നതാണ് Blog : http://balureviews.blogspot.com/2024/09/the-lockdown-2024.html
Show all...
The Lockdown (2024)

The Lockdown Genre : Action Thriller  Language : English  Year : 2024  Ryan C Jaeger ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാർഷ്യൽ ആർട്സ് ആക്ഷൻ ത്...

3
TV Series ചർച്ചകൾക്ക് മാത്രമായിട്ടൊരു whatsapp group https://chat.whatsapp.com/GMaZmRY394ACAKZ53lhlsy
Show all...
TV Series Maniacz 📺

WhatsApp Group Invite

Show all...
Balureviews Back up Channel

BaluReviews

Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.