cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

Question Pool

എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള സയൻസ് &സോഷ്യൽ സയൻസ് പുതിയ pattern ചോദ്യങ്ങൾ @Altruist786

Show more
Advertising posts
5 424
Subscribers
+824 hours
+117 days
+2930 days

Data loading in progress...

Subscriber growth rate

Data loading in progress...

Repost from N/a
ca quiz
Show all...
app-debug.apk6.89 MB
മുഗള്‍ ഭരണം 1. മന്‍സബ്ദാരി സമ്പ്രദായം 2. രാജ്യത്തെ സുബകളായി തിരിച്ചു 3. തര്‍ക്കങ്ങളില്‍ ഖാസിമാര്‍ വിധി കല്‍പ്പിച്ചു 4. ടവര്‍ണിയര്‍ ഇന്ത്യ സന്ദര്‍ശിച്ചു 5. രസ്നാമ മഹാഭാരതത്തിന്റെ പേര്‍ഷ്യന്‍ പരിഭാഷ 6. ഉര്‍ദു ഭാഷ രൂപം കൊണ്ടു വിജയനഗര ഭരണം 1. അമരനായക സംവിധാനം 2. തലസ്ഥാന നഗരം ഹംപി 3. രാജ്യത്തെ മണ്ഡലങ്ങളായി തിരിച്ചു 4. ദ്രാവിഡ ശില്പരീതി വികസിച്ചു 5. ബാര്‍ബോസ ഇന്ത്യ സന്ദര്‍ശിച്ചു 6. അഷ്ടദിഗ്ഗജങ്ങള്‍
Show all...
1
താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകളില്‍ ശരിയായവക്ക് നേരെ ടിക് മാര്‍ക്കും തെറ്റായവക്ക് നേരെ 'x ' മാര്‍ക്കും രേഖപ്പെടുത്തുക A- ബാബര്‍ ആയിരുന്നു മുഗള്‍ഭരണം സ്ഥാപിച്ചത് B- അക്ബറിന്റെ പുതിയ തലസ്ഥാനമായിരുന്നു ഫത്തേഹ്പുര്‍സിക്രി C- അക്ബര്‍ രൂപം കൊടുത്ത ദര്‍ശനമായിരുന്നു സുല്‍ഹ്-ഇ- കുല്‍ D- മുഗള്‍ രാജ്യത്തെ സുബകളായി തിരിച്ചു E- മുഗള്‍ ഭരണ കാലത്ത് ഫ്യൂഡല്‍ സാമൂഹ്യ വ്യവസ്ഥീതിയായിരുന്നു നില നിന്നിരുന്നത് F- വിജയനഗര രാജ്യം സ്ഥാപിച്ചത് കൃഷ്ണദേവരായരായിരുന്നു. Ans A- ✔️ ബാബര്‍ ആയിരുന്നു മുഗള്‍ഭരണം സ്ഥാപിച്ചത് B- ✔️ അക്ബറിന്റെ പുതിയ തലസ്ഥാനമായിരുന്നു ഫത്തേഹ്പുര്‍ സിക്രി C- ✔️ അക്ബര്‍ രൂപം കൊടുത്ത ദര്‍ശനമായിരുന്നു സുല്‍ഹ്-ഇ-കുല്‍ D- ✔️ മുഗള്‍ രാജ്യത്തെ സുബകളായി തിരിച്ചു E- ✔️ മുഗള്‍ ഭരണ കാലത്ത് ഫ്യൂഡല്‍ സാമൂഹ്യ വ്യവസ്ഥിതിയായിരുന്നു നില നിന്നിരുന്നത് F- ❌ വിജയനഗര രാജ്യം സ്ഥാപിച്ചത് കൃഷ്ണദേവരായരല്ല, ഹരിഹരയും ബുക്കയും ആയിരുന്നു.
Show all...
👍 3
Photo unavailableShow in Telegram
Ans 1.കോണാർക്കിലെ സൂര്യക്ഷേത്രം -ഒഡീഷ 2.എല്ലോറ ഗുഹകൾ -മഹാരാഷ്ട്ര 3.ഹംപി -കർണാടകം 4.റാണികി വാവ് -ഗുജറാത്ത് 5.സാഞ്ചി സ്തൂപം -മധ്യപ്രദേശ് 6.ചെങ്കോട്ട -ഡൽഹി
Show all...
CA quiz app വേണോ?Anonymous voting
  • Yes
  • No
0 votes
Gk pyq *1 exam added now
Show all...
gk-pyq.apk6.76 MB
👍 5
Malayalam Pyq
Show all...
malayalam-pyq.apk6.62 MB
👍 1
Photo unavailableShow in Telegram
Question pool WhatsApp group Follow the Question Pool channel on WhatsApp: https://chat.whatsapp.com/B6jiDyJLFIy9mUjh45zFKe (created for backup on Telegram ban rumour)
Show all...
Question Pool

WhatsApp Group Invite

👍 1
English Pyq
Show all...
english_pyq.apk6.69 MB
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.