cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

SIMPLE CA

Daily current affairs ലഭിക്കാൻ join ചെയ്യൂ

Show more
Advertising posts
1 128
Subscribers
+124 hours
+37 days
+930 days

Data loading in progress...

Subscriber growth rate

Data loading in progress...

Repost from IMPETUS LEARNINGS
🎯 🤍💜💜 🎯 🤍💜💜 🎯 ചാനലിൽ ഇതുവരെ നൽകിയ 🔺🔺🔺♦️ മുതൽ പി.എസ്.സി പരീക്ഷകളിൽ ചോദിച്ച സിലബസിലെ വിവിധ ഭാഗത്തുനിന്നുള്ള ചോദ്യങ്ങളുടെ 🔺🔺♦️ 🌟 ഭരണഘടന 🌟 കേരള ഭരണരംഗം 🌟 ഫിസിക്സ് 🌟 കെമിസ്ട്രി 🌟 ബയോളജി 📌 USEFUL FOR
DEGREE PRELIMS,MAINS PLUSTWO PRELIMS,MAINS TENTH PRELIMS,MAINS
പി.എസ്.സി പഠിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണെ.😇👍
🔵 IMPETUS LEARNINGS
Show all...
👌 1
ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ - പ്രധാന സംഭവങ്ങൾ! 1905 - ബംഗാൾ വിഭജനം 1906 - മുസ്ലിം ലീഗ് രൂപീകൃതമായി 1907 - സൂററ്റ് പിളർപ്പ് 1909 - മിന്റോ - മോർളി ഭരണ പരിഷ്കാരം 1916 - ഹോംറൂൾ  പ്രസ്ഥാനം 1917 - ചമ്പാരൻ സത്യാഗ്രഹം 1918 - അഹമ്മദാബാദ് മിൽ സമരം 1919 - ജാലിയൻ വാല ബാഗ് 1920 - നിസ്സഹകരണ പ്രസ്ഥാനം 1923 - സ്വരാജ് പാർട്ടി 1927 - സൈമൺ കമ്മീഷൻ 1928 - ബർദോളി  സത്യാഗ്രഹം 1929 - പൂർണ്ണ സ്വരാജ് 1930 - സിവിൽ നിയമ ലംഘനം 1930 -32 - വട്ടമേശ സമ്മേളനം 1932 - കമ്യൂണൽ അവാർഡ് 1940 - ആഗസ്റ്റ് ഓഫർ 1942 - ക്രിപ്സ് മിഷൻ 1946 - കാബിനറ്റ് മിഷൻ
Show all...
PSC SREEJITH ACADEMY | WhatsApp Channel

PSC SREEJITH ACADEMY WhatsApp Channel. കേരള പി.എസ്.സി. പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് PSC SREEJITH ACADEMY' യിലേക്ക് സ്വാഗതം! DAILY STUDY MATERIALS DAILY STUDY NOTES DAILY CA UPDATES DAILY POLL QUESTIONS PSC UPDATES. 4.3K followers

Photo unavailableShow in Telegram
യൂണിവേഴ്സിറ്റി LGS കേസ് സ്റ്റേ മാറിയിട്ടുണ്ട്.❤️ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാം🔥 അഡ്വൈസ് അയക്കുന്നത് ഫൈനൽ ജഡ്ജ്മെന്റ് നു ശേഷം മാത്രം
Show all...
*നൃത്തരൂപങ്ങൾ : സംസ്ഥാനങ്ങൾ* ●കോലാട്ടം: തമിഴ്‌നാട് ●ഭരതനാട്യം : തമിഴ്‌നാട് ●തെരുകൂത്ത്: തമിഴ്‌നാട് ●മോഹിനിയാട്ടം : കേരളം ●കഥകളി : കേരളം ●ഓട്ടൻതുള്ളൽ: കേരളം ●കുച്ചിപ്പുടി :ആന്ധ്രാപ്രദേശ് ●കൊട്ടം:ആന്ധ്രാപ്രദേശ് ●യക്ഷഗാനം: കർണാടകം, കേരളം ●ഭാംഗ്ര:പഞ്ചാബ് ●ഗിഡ: പഞ്ചാബ് ●തിപ്നി: ഗുജറാത്ത് ●ഗർബ: ഗുജറാത്ത് ●ഭാവൈ: ഗുജറാത്ത് ●ദണ്ഡിയറാസ്: ഗുജറാത്ത് ●രാസലീല : ഗുജറാത്ത് ●മണിപ്പൂരി : മണിപ്പൂർ ●മഹാരസ്സ: മണിപ്പൂർ ●ലായിഹരേബ: മണിപ്പൂർ ●ഛൗ: ഒഡീഷ ●ബഹാകവാഡ: ഒഡീഷ ●ഒഡീസി : ഒഡീഷ ●ദന്താനതെ: ഒഡീഷ ●ബിഹു: ആസാം ●അനകിയനാട്: ആസാം ●ബജാവാലി: ആസാം ●ഛാക്രി: ജമ്മുകശ്മീര്‍ ●ഹികാത്ത് : ജമ്മുകശ്മീര്‍ ●ചമർഗിനാഡ്: രാജസ്ഥാന്‍ ●ഖയാൽ : രാജസ്ഥാന്‍ ●കായംഗബജവംഗ: രാജസ്ഥാന്‍ ●ഗാംഗോർ: രാജസ്ഥാന്‍ ●ജുഗൽലീല: രാജസ്ഥാന്‍ ●ഛപ്പേലി: ഉത്തർപ്രദേശ് ●നൗട്ടാങ്കി, കജ്രി: ഉത്തർപ്രദേശ് ●ദാഹികാല: മഹാരാഷ്ട്ര ●ലെസിം: മഹാരാഷ്ട്ര ●തമാശ : മഹാരാഷ്ട്ര ●കുമയോൺ: ഉത്തരാഞ്ചൽ ●ലുഡ്ഢി: ഹിമാചൽപ്രദേശ് ●കായംഗ: ഹിമാചൽപ്രദേശ് ●വെയ്കിങ്:അരുണാചല്‍പ്രദേശ് ●ലോത്ത: മധ്യപ്രദേശ് ●മാഛ: മധ്യപ്രദേശ് ●പാണ്ട്വാനി: മധ്യപ്രദേശ് ●കാഥി:പശ്ചിമ ബംഗാള്‍ ●ജാത്ര: പശ്ചിമ ബംഗാള്‍ ●സ്വാങ്:ഹരിയാന JOIN👉https://t.me/LDC_LGS_STUDY_GROUP
Show all...
*പര്യായ പദങ്ങൾ* 1. അമ്മ - മാതാവ്‌, അംബ, ജനനി 2. അച്ഛന്‍ - പിതാവ്‌, ജനകന്‍, താതന്‍ 3. അങ്കം - യുദ്ധം, പോര്‍, അടര്‍ 4. അഗ്നി - പാവകന്‍, അനലന്‍, വഹ്നി 5. അടയാളം - ചിഹ്നം, മുദ്ര, അങ്കം 6. അതിഥി - ആഗന്തുകന്‍, ഗൃഹാഗതന്‍, വിരുന്നുകാരന്‍ 7. അതിര്‌ - അതിര്‍ത്തി, പരിധി, സീമ 8. അമൃത്‌ - പിയൂഷം, സുധ 9. അഭിപ്രായം - മതം, ആശയം, ഛന്ദസ്സ്‌ 10. അരയന്നം - ഹംസം, അന്നം, മരാളം 11. അമ്പ്‌ - ബാണം, അസ്ത്രം, ശരം 12. അവല്‍ -- ചിപിടകം, പൃഥുകം, ചിപിടം 13. ആകാശം - വാനം, ഗഗനം, വിഹായസ്സ്‌ 14. ആന - ഗജം, കരി, ഹസ്തി 15. ആമ - കൂര്‍മം, കച്ഛപം, കമഠം 16. ആമ്പല്‍ - കൈരവം, കുവലയം, കുമുദം 17. മുറ്റം - അങ്കണം, അജിരം, ചത്വരം 18. കണ്ണാടി - മുകുരം, ദര്‍പ്പണം, ആദര്‍ശം 19. കടല്‍ - സമുദ്രം, സാഗരം, ആഴി 20. കണ്ണീര്‍ - അശ്രു, നേത്രാംബു, അസ്രം 21. കല്ല്‌ - ശില, പാഷാണം, ഉപലം 22. കണ്ണ്‌ - അക്ഷി, നയനം, നേത്രം 23. ഔഷധം - അഗദം, ഭേഷജം, ഭൈഷജ്യം 24. ആഹാരം - ഭോജനം, ഭോജ്യം, ഭക്ഷണം 25. അവയവം - അംഗം, അപഘനം, പ്രതീകം 26. ആഗ്രഹം - ഇച്ഛ, അഭിലാഷം, കാംക്ഷ 27. ഇല - പത്രം, പര്‍ണം, ദളം 28. ഇറച്ചി - മാംസം, പലലം, അമിഷം 29. ഈച്ച - മക്ഷിക, നീല, വര്‍വണ 30. ഉദരം - കുക്ഷി, കുംഭ, ജഠരം 31. ഉപ്പ്‌ - ലവണം, സാമുദ്രം, അക്ഷീബം 32. കാട്‌ - കാനനം, വനം, അടവി 33. കഴുത്ത് - കണ്ഠം, ഗളം, ഗ്രീവം 34. ഐശ്വര്യം - ശ്രീ, വിഭൂതി, ഭൂതി 35. കളി - ക്രീഡ, ലീല, ലേഖനം 36. പക്ഷിക്കൂട് - പഞ്ജരം, നീഡം, കുലായം 3 43. കൂട്ടം - സംഘം, സമൂഹം, വ്യൂഹം 44. കൂട്ടുകാരൻ - ചങ്ങാതി, സതീർഥ്യൻ, വയസ്യൻ 45. കൈ - പാണി, കരം, ബാഹു 46. കൊടി - പതാക, ദ്വജം, വൈജയന്തി 47. ചന്ദനം - മാലേയം, ഗന്ധസാരം, മലയജം 48. ചന്ദ്രന്‍ - തിങ്കൾ, ഇന്ദു, ശശി 49. ചാരം - ഭസ്മം, ക്ഷാരം, ചാമ്പല്‍ 50. ചിന്ത - വിചാരം, സ്മൃതി, നിനവ്‌ 51. ചിരി - ഹാസം, സ്മേരം, ഹാസ്യം 52. ഗുഹ - കന്ദരം, ഗഹ്വരം, ദരി 53. ചിറക്‌ - പത്രം, പക്ഷം, പദത്രം 54. തല - ശീര്‍ഷം, ശിരസ്സ്‌, മസ്തകം 55. തലമുടി - കേശം, കുന്തളം, കചം 56. നഗരം - പട്ടണം, പുരം, പത്തനം 57. നദി - പുഴ, വാഹിനി, തരംഗിണി 58. പൂവ്‌ - മലര്‍, കുസുമം, പുഷ്പം 59. പൂന്തോട്ടം - ഉദ്യാനം, ആരാമം, മലര്‍വാടി 60. പൂമൊട്ട്‌ - മുകുളം, കലിക, കുഡ്മളം 61. മണല്‍തിട്ട - പുളിനം, സൈകതം 62. ബുദ്ധി - ധി, മതി, പ്രജ്ഞ 63. ബന്ധു - ജ്ഞാതി, ബാന്ധവന്‍, സ്വജനം 64. പ്രഭാതം - പുലരി, ഉഷസ്സ്‌, വിഭാതം 65. പ്രകാശം - പ്രഭ, ജ്യോതിസ്സ്‌, വെളിച്ചം 66. ശബ്ദം - ആരവം, ഒലി, നിനാദം 67. ശരീരം - ഗാത്രം, കായം, വപുസ്സ്‌ 68. ശോഭ - പ്രഭ, ആഭ, ദ്യുതി 69. വെളുപ്പ്‌ - സിതം, ശുഭ്രം, ശ്വേതം 70. സത്യം - ആര്‍ജവം, ഋതം, തഥ്യ 71. സൂര്യന്‍ - ആദിത്യന്‍, പ്രഭാകരന്‍, ദിവാകരന്‍ 72. ചിറക്‌- പത്രം, പക്ഷം, പര്‍ണം 73. ചെരുപ്പ് - പാദരക്ഷ, പാദുകം, ഉപാനത്ത് 74. ചുണ്ട് - അധരം, ഓഷ്ഠം  75. താമര - കമലം, അംബുജം, നളിനം 76. തളിര്‌ - പല്ലവം, കിസലയം, പ്രവാളം 77. തവള - മണ്ഡൂകം, പ്ലവം, ദര്‍ദുരം 78. തിര - തരംഗം, വീചി, അല 79. തേന്‍ - മധു, മരന്ദം, മടു 80. തേര് ‌- രഥം, സ്യന്ദനം, ശതാംഗം 81. നാവ് ‌- ജിഹ്വ, രസന, രസജ്ഞ 82. ദുഃഖം - ആടല്‍, ഇണ്ടല്‍, വ്യഥ 83. പക്ഷി - പറവ, ഹഗം, വിഹഗം 84. നക്ഷത്രം - താരകം, ഉഡു, ഋക്ഷം 85. പര്‍വതം - അദ്രി, അചലം, ശൈലം 86. മഞ്ഞ് ‌- നീഹാരം, തുഷാരം, പ്രാലേയം 87. പല്ല് - ദന്തം, ദശനം, രദനം 88. പാമ്പ്‌ - നാഗം, ഉരഗം, അഹി 89. പാല്‍ - ക്ഷീരം, പയസ്‌, ദുഗ്ദ്ധ 90. ജലം - സലിലം, തോയം, വാരി 91. തത്ത - ശുകം, കീരം, ശാരിക 92. സ്വര്‍ണം - കനകം, കാഞ്ചനം, ഹേമം 93. വെള്ളി - രജതം, ശ്വേതം, 94. പുണ്യം - സുകൃതം, ധര്‍മം, ശ്രേയസ്സ്‌ 95. മഴ - മാരി, വര്‍ഷം, വൃഷ്ടി 96. മേഘം - ഘനം, നീരദം
Show all...
BRICS 🟢പുതിയ 5 അംഗരാജ്യങ്ങൾ: 🟢ഈജിപ്ത് 🇪🇬 🟢എത്യോപ്യ 🇪🇹 🟢ഇറാൻ 🇮🇷 🟢സൗദി അറേബ്യ 🇸🇦 🟢യുണൈറ്റഡ് അറബ് എമിറേറ്റ്സ് 🇦🇪 🟢ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുൾപ്പെടുന്ന സമിതിയിൽ അംഗത്വം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. 🟢2010-ൽ ദക്ഷിണാഫ്രിക്കയാണ് അവസാനമായി സമിതിയിൽ ചേർന്നത്. ഈ വർഷം ഒക്ടോബറിൽ റഷ്യയിലാണ് 16th ഉച്ചകോടി നടക്കുക. 🟢15th ഉച്ചകോടി നടന്നത്=Johannesburg(S.A) . JOIN👉https://t.me/LDC_LGS_STUDY_GROUP
Show all...
അർജുന അവാർഡ്- 2023 1. ഓജസ് പ്രവീൺ- ആർച്ചറി 2. പരുൾ ചൗധരി- അത്ലറ്റിക്സ് 3. അതിഥി ഗോപീചന്ദ് സ്വാമി- ആർച്ചറി 4. മുഹമ്മദ് ഹുസ്സാമ്മുദ്ദീൻ- ബോക്സിങ് 5. ആർ വൈശാലി- ചെസ് 6. മുഹമ്മദ് ഷമി- ക്രിക്കറ്റ് 7. അനുഷ് അഗർവല്ല- അശ്വാരൂഢം / Equestrian 8. ദിവ്യകൃതി സിങ്- Equestrian Dressage 9. ദിക്ഷ ഭാഗർ-  ഗോൾഫ് 10. കൃഷൻ ബഹദൂർ പഥക്- ഹോക്കി 11. സുശീല ചാനു- ഹോക്കി 12. പവൻ കുമാർ- കബഡി 13. റിതു നെഗി- കബഡി 14. നസ്രീൻ- ഖോ ഖോ 15. പിങ്കി- ലോൺ ബോൾസ് 16. ഐശ്വരി പ്രതാപ് സിങ് തോമർ- ഷൂട്ടിങ് 17. ഇഷ സിങ്- ഷൂട്ടിങ് 18. ഹരിന്ദർ പാൽ സിങ് സന്ധു- സ്ക്വാഷ് 19. ഐഹിക മുഖർജി- ടേബിൾ ടെന്നീസ് 20. സുനിൽ കുമാർ- റെസ്ലിങ് 21. അന്തിം പങ്കൽ- റെസ്ലിങ്ങ് 22. റോഷിബിന ദേവി- വുഷു 23. ശീതൾ ദേവി- പാര ആർച്ചറി 24. അജയ് കുമാർ റെഡ്ഡി- ബ്ലൈൻ്റ് ക്രിക്കറ്റ് 25. പ്രാചി യാദവ്- പാര കനോയിങ് 26. മുരളി ശ്രീശങ്കർ- അത്ലറ്റിക്സ്
Show all...
👍 2
അർജുന അവാർഡ്- 2023 1. ഓജസ് പ്രവീൺ- ആർച്ചറി 2. പരുൾ ചൗധരി- അത്ലറ്റിക്സ് 3. അതിഥി ഗോപീചന്ദ് സ്വാമി- ആർച്ചറി 4. മുഹമ്മദ് ഹുസ്സാമ്മുദ്ദീൻ- ബോക്സിങ് 5. ആർ വൈശാലി- ചെസ് 6. മുഹമ്മദ് ഷമി- ക്രിക്കറ്റ് 7. അനുഷ് അഗർവല്ല- അശ്വാരൂഢം / Equestrian 8. ദിവ്യകൃതി സിങ്- Equestrian Dressage 9. ദിക്ഷ ഭാഗർ-  ഗോൾഫ് 10. കൃഷൻ ബഹദൂർ പഥക്- ഹോക്കി 11. സുശീല ചാനു- ഹോക്കി 12. പവൻ കുമാർ- കബഡി 13. റിതു നെഗി- കബഡി 14. നസ്രീൻ- ഖോ ഖോ 15. പിങ്കി- ലോൺ ബോൾസ് 16. ഐശ്വരി പ്രതാപ് സിങ് തോമർ- ഷൂട്ടിങ് 17. ഇഷ സിങ്- ഷൂട്ടിങ് 18. ഹരിന്ദർ പാൽ സിങ് സന്ധു- സ്ക്വാഷ് 19. ഐഹിക മുഖർജി- ടേബിൾ ടെന്നീസ് 20. സുനിൽ കുമാർ- റെസ്ലിങ് 21. അന്തിം പങ്കൽ- റെസ്ലിങ്ങ് 22. റോഷിബിന ദേവി- വുഷു 23. ശീതൾ ദേവി- പാര ആർച്ചറി 24. അജയ് കുമാർ റെഡ്ഡി- ബ്ലൈൻ്റ് ക്രിക്കറ്റ് 25. പ്രാചി യാദവ്- പാര കനോയിങ് 26. മുരളി ശ്രീശങ്കർ- അത്ലറ്റിക്സ്
Show all...
🛑കേരള പദവികൾ 🛑 🟢കേരളത്തിലെ നിലവിലെ ഡി .ജി .പി 👉🏻 ഷെയ്ഖ് ദർവേഷ് സാഹിബ് 🟢(22 മത് കേരള ഗവർണർ) കേരളത്തിലെ നിലവിലെ ഗവർണർ 👉🏻ആരിഫ് മുഹമ്മദ് ഖാൻ 🟢കേരളത്തിലെ നിലവിലെ ലോകായുക്ത 👉🏻 എൻ. അനിൽ കുമാർ 🟢കേരളത്തിലെ നിലവിലെ ഉപലോകായുക്ത👉🏻ഹാരുൺ അൽ റഷീദ് & ജസ്റ്റിസ് ബാബു മാത്യു. പി. ജോസഫ് 🟢കേരളത്തിലെ നിലവിലെ ഹൈ ക്കോടതി ചീഫ് ജസ്റ്റിസ്  👉🏻നിതിൻ ജംദാർ (39) 🟢കേരളത്തിലെ നിലവിലെ  അഡ്വ ക്കേറ്റ് ജനറൽ 👉🏻കെ.ഗോപാലകൃ ഷ്ണക്കുറുപ്പ് 🟢കേരളത്തിലെ നിലവിലെ നിയമസഭ സെക്രട്ടറി 👉🏻കെ.ജി സനൽ കുമാർ 🟢കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ നിലവിലെ ചെയർമാൻ👉🏻അലക്സാണ്ടർ തോമസ് 🟢കേരളത്തിലെ ആസൂത്രണബോ ർഡിൻ്റെ നിലവിലെ ചെയർമാൻ 👉🏻പിണറായി വിജയൻ 🟢കേരള ആസൂത്രണബോർഡിന്റെ നിലവിലെ വൈസ് ചെയർമാൻ 👉🏻വി.കെ രാമചന്ദ്രൻ 🟢 കേരളത്തിലെ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ 👉🏻എ. ഷാജഹാൻ 🟢കേരളത്തിലെ നിലവിലെ ചീഫ് വിപ്പ് 👉🏻എൻ. ജയരാജ് 🟢കേരളത്തിലെ നിലവിലെ ചീഫ് ഇലക്ടറൽ ഓഫീസർ 👉🏻സഞ്ജയ് കൗൾ 🟢കേരളത്തിലെ നിലവിലെ ചീഫ് സെക്രട്ടറി 👉🏻ശാരദ മുരളീധരൻ 🟢കേരളത്തിലെ നിലവിലെ ശമ്പള കമ്മീഷൻ ചെയർമാൻ 👉🏻 കെ മോഹൻദാസ് (11) 🟢കേരളത്തിലെ നിലവിലെ ധനകാര്യ കമ്മീഷൻ ചെയർമാൻ 👉🏻 എസ്.എം വിജയാനന്ദ് (6) 🟢കേരളത്തിലെ നിലവിലെ പബ്ലിക് സർവീസ് കമ്മീഷൻ്റെ ചെയർമാൻ 👉🏻എം.ആർ ബൈജു 🟢കേരള പി. എസ്. സി സെക്രട്ടറി 👉🏻എസ്. ശ്രീകുമാർ 🟢കേരളത്തിലെ നിലവിലെ ധനകാര്യ കമ്മീഷൻ സെക്രട്ടറി 👉🏻എ.ഷിബു 🟢കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ നിലവിലെ ചെയർമാൻ 👉🏻വി.ഹരിനായർ 🟢കേരള സംസ്ഥാന യുവജന കമ്മീ ഷൻ്റെ നിലവിലെ ചെയർമാൻ 👉🏻 എം.ഷാജർ 🟢കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ നിലവിലെ ചെയർമാൻ 👉🏻 കെ.വി.മനോജ് കുമാർ 🟢കേരളത്തിലെ വനിത കമ്മീ ഷൻ്റെ നിലവിലെ ചെയർപേ ഴ്സൺ👉🏻പി.സതീദേവി (7) 🟢കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ്റെ നിലവിലെ ചെയർമാൻ 👉🏻ടി.കെ ജോസ് 🟢കേരള പിന്നാക്കവിഭാഗ കമ്മീ ഷൻ്റെ നിലവിലെ ചെയർമാൻ 👉🏻ജസ്റ്റിസ് ജി.ശശിധരൻ 🟢കേരള പട്ടിജാതി പട്ടിക വർഗ കമ്മീഷൻ്റെ നിലവിലെ  ചെയർമാൻ 👉🏻 ബി.എസ്. മാവോജി 🟢കേരളത്തിലെ വിജിലൻസ് കമ്മീ ഷൻ്റെ നിലവിലെ ഡയറക്ടക്ർ 👉🏻ടി.കെ വിനോദ്കുമാർ 🟢കേരളഅഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻ്റെ നിലവിലെ ചെയർമാൻ 👉🏻ജസ്റ്റിസ് സി.കെ അബുദ്ൽ റഹിം 🟢കേരള നിയമസഭാ പബ്ലിക്അക്കൗണ്ട്സ് കമ്മിറ്റിയുടെ നിലവിലെ ചെയർമാൻ 👉🏻സണ്ണി ജോസഫ് 🟢കേരളത്തിലെ നിലവിലെ വനിതാ വികസന കോർപ്പറേഷൻ ചെയർമാൻ 👉🏻കെ. സി റോസക്കുട്ടി 🟢കേരളത്തിലെ നിലവിലെ തദ്ദേ ശസ്വയം ഭരണസ്ഥാപനങ്ങളിലെ ഓംബുഡ്സ്മാൻ 👉🏻ജസ്റ്റിസ് . പി.എസ്. ഗോപിനാഥൻ നായർ 🟢കേരള ചലച്ചിത്ര അക്കാദമിയുടെ നിലവിലെ ചെയർമാൻ 👉🏻 Vacant 🟢കേരള സാംസ്കാസ്കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ 👉🏻മധുപാൽ 🟢കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ നി ലവിലെ ചെയർമാൻ 👉🏻ഷാജി എൻ കരുൺ 🟢കേരള ചലച്ചിത്ര അക്കാദമി നിലവിലെ വൈസ് ചെയർമാൻ 👉🏻പ്രേംകുമാർ 🟢കേരള സാഹിത്യ അക്കാദമിയുടെ നിലവിലെ ചെയർമാൻ 👉🏻കെ സച്ചിദാനന്ദൻ 🟢കേരള ഫോക്ലോർ അക്കാദമിയുടെ നിലവിലെ ചെയർമാൻ 👉🏻ഒ.എസ്. ഉണ്ണികൃഷ്ണൻ 🟢കേരള സംഗീത നാടക അക്കാദമിയുടെ നിലവിലെ ചെയർമാൻ 👉🏻മട്ടന്നൂർ ശങ്കരൻകുട്ടി 🟢കേരള ലളിതകല അക്കാദമി നിലവിലെ ചെയർമാൻ 👉🏻 മുരളി ചീരോത്ത് 🟢കേരളബാങ്കിൻ്റെ നിലവിലെ പ്രസിഡന്റ് 👉🏻ഗോപി കോട്ടമുറിക്കൽ 🟢കേരളബാങ്കിൻ്റെ നിലവിലെ CEO👉🏻 ജോർട്ടി. എം. ചാക്കോ 🟢കേരളബാങ്കിൻ്റെ നിലവിലെ വൈസ് പ്രസിഡന്റ് 👉🏻എം.കെ കണ്ണൻ 🟢കേരളബാങ്കിൻ്റെ നിലവിലെ ചെയർമാൻ 👉🏻വി.രവീന്ദ്രൻ 🟢കേരള സ്പോർട്സ് കൗൺസിലി ൻ്റെ നിലവിലെ പ്രസിഡന്റ്👉🏻യു.ഷറഫ്അലി 🟢കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ നിലവിലെ CEO 👉🏻അനൂപ് അംബിക 🟢കേരളത്തിലെ കൊച്ചി മെട്രോയുടെ നിലവിലെ എം.ഡി 👉🏻ലോകനാഥ് ബഹ്റ 🟢കേരളത്തിലെ കൊച്ചി മെട്രോയുടെ നിലവിലെ ചെയർമാൻ 👉🏻അനുരാഗ് ജെയിൻ 🟢KTDC യുടെ നിലവിലെ ചെയർമാ ൻ 👉🏻പി .കെ ശശി 🟢KTDC യുടെ നിലവിലെ MD 👉🏻ശിഖ സുരേന്ദ്രൻ I A S 🟢നിലവിലെ KSFE ചെയർമാൻ 👉🏻 കെ . വരദ രാജൻ (M D - എസ്.കെ.സനിൽ) 🟢കേരള സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻ്റർ തലവൻ 👉🏻ശേഖർ എൽ.കുര്യാക്കോസ് 🟢കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നിലവിലെ ഡയറക്ടക്ർ 👉🏻എ. ജി ഒലീന 🟢കേരള റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 👉🏻ടിങ്കു ബിസ്വാൾ 🟢സംസ്ഥാന ദുരന്തനിവാ രണഅതോറിറ്റിയുടെ ചെയർമാൻ 👉🏻മുഖ്യമന്ത്രി 🟢കേരളത്തിലെ KSRTC യുടെ നിലവിലെ എം.ഡി👉🏻 പി.എസ്.പ്രമോജ് ശങ്കർ 🟢കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ 👉🏻എ. എ റഷീദ് 🟢സംസ്ഥാന ഫയർ ഫോഴ്സ് മേധാവി 👉🏻കെ. പത്മകുമാർ 🟢മലയാളം മിഷൻ ഡയറക്ടർ 👉🏻മുരുകൻ കാട്ടാക്കട 1 മാർക്ക്‌ ഉറപ്പ് 👍🏻 JOIN👉https://t.me/LDC_LGS_STUDY_GROUP
Show all...
👍 4
📌 നിലവിലെ RBI നിരക്കുകൾ ✅  Bank Rate       👉  6.75 % ✅   Repo Rate       👉  6.50 % ✅  Reverse Repo Rate       👉  3.35 % ✅  Marginal Standing Facility Rate       👉  6.75 % ✅  CRR Rate       👉  4.50 % ✅ SLR  Rate       👉  18 % JOIN👉🏻https://t.me/LDC_LGS_STUDY_GROUP
Show all...
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.